"ഓർസൺ വെൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അമേരിക്കന്‍ ചലചിത്ര നടന്‍
Content deleted Content added
'യു. എസ്. നടനും നാടക-ചലച്ചിത്ര സംവിധായകനും. ഇദ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:13, 15 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

യു. എസ്. നടനും നാടക-ചലച്ചിത്ര സംവിധായകനും. ഇദ്ദേഹത്തിന്റെ മെര്‍ക്കുറി തീയേറ്റേഴ്‌സ് അവതരിപ്പിച്ച എച്ച്. ജി. വെല്‍സിന്റെ വാര്‍ ഒഫ് ദ വേള്‍ഡ്‌സിന്റെ റേഡിയോ ആവിഷ്ക്കരണം കേഴ്‌വിക്കാരില്‍ ചൊവ്വാഗ്രഹത്തിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു (1938). ആദ്യത്തെ ചലച്ചിത്രമായ സിറ്റിസന്‍ കെയ്ന്‍ (1941) ല്‍ നടനും സംവിധായകനും സഹതിരക്കഥാരചയിതാവുമായിരുന്നു. ഇത് എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.തന്റെ എല്ലാ സിനിമകളിലും ദ തേഡ് മേന്‍ (1949), മോബിഡിക്ക് (1956), ട്രഷര്‍ ഐലന്‍ഡ് (1972) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നടി റീത്ത ഹെയ്‌വര്‍ത്ത് ആയിരുന്നു ഭാര്യ.

പ്രധാന ചിത്രങ്ങൾ

ദ മാഗ്നിഫിഷന്റ് അംബര്‍ സണ്‍സ് (1942) ദ ലേഡി ഫ്രം ഷാങ്ഹായ് (1947) മാക്ബത്ത് (1948) ടച്ച് ഒഫ് ഈവിള്‍ (1958)

"https://ml.wikipedia.org/w/index.php?title=ഓർസൺ_വെൽസ്&oldid=609368" എന്ന താളിൽനിന്ന് ശേഖരിച്ചത്