"കപിൽ ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+PIC
വരി 36:
source = http://www.cricinfo.com/india/content/player/30028.html}}
 
[[ചിത്രം:Kapil Dev sixes.gifjpg|thumb|right|200px|1983ലെ ലോകകപ്പുമായി1990 ഇന്ത്യയുടെ നായകനായിരുന്നഇംഗ്ലണ്ടിനെതിരെ കപില്‍ ദേവ്]]
'''കപില്‍ ദേവ് രാം‌ലാല്‍ നിഖന്‍‌ജ്''' അഥവാ '''കപില്‍ ദേവ്''' (ജ. [[ജനുവരി 6]], 1959, [[ചണ്ഡിഗഡ്]]) [[ഇന്ത്യ|ഇന്ത്യയില്‍]] നിന്നുള്ള രാജ്യാന്തര ക്രിക്കറ്റ് താരമായിരുന്നു. 1983-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോള്‍ ടീമിന്റെ നായകനായിരുന്നു. ക്രിക്കറ്റ് ലോകംകണ്ട ഏറ്റവും മികച്ച് ഓള്‍‌റൌണ്ടര്‍മാരിലൊരാളായി വിലയിരുത്തപ്പെടുന്നു. കളിയില്‍ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപില്‍ ദേവിനെയാണ് [[വിസ്ഡന്‍ ക്രിക്കറ്റ് മാസിക]] നൂറ്റാണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്.
 
"https://ml.wikipedia.org/wiki/കപിൽ_ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്