"ഓഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Ogg}}
സ്വതന്ത്രവും തുറന്ന മാനദണ്ഡത്തോടെയുമുള്ള കണ്ടെയ്നർ ഫോർമാറ്റാണ് ഓഗ്. Xiph.Org ഫൗണ്ടേഷനാണ് ഇതിനെ പരിപാലിക്കുന്നത്. ഇത് ഏതെങ്കിലും പേറ്റന്റ് വഴി നിയന്ത്രിക്കപ്പെട്ടതല്ലെന്നും ഉയർന്ന ഗുണമേന്മയുള്ള ഡിജിറ്റൽ മൾട്ടിമീഡിയയുടെ കാര്യക്ഷമതയോടെയുള്ള സ്ട്രീമിങ്ങിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് ഇതെന്നും ഇതിന്റെ നിർമ്മാതക്കൾ അവകാശപ്പെടുന്നു.
 
സ്വതന്ത്രവും സൗജന്യവും പരസ്പരം ബന്ധമില്ലാത്തതുമായ ഓഡിയോ, വീഡിയോ, ടെക്സ്റ്റ് (സംഭാശണ ശകലങ്ങൾ, മെറ്റാഡേറ്റ തുടങ്ങിയവ) കോഡെക്കുകൾക്ക് വേർതിരിച്ചെടുക്കാവുന്ന തരത്തിലുള്ള ഫയൽ ഫോർമാറ്റാണ് ഓഗ്.
 
[[en:Ogg]]
"https://ml.wikipedia.org/wiki/ഓഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്