"സമാൻ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
[[ലാഹോര്‍]] നിയന്ത്രണത്തിലാക്കാന്‍ സാധിച്ച അവസാനത്തെ അഫ്ഗാന്‍ രാജാവാണ് സമാന്‍ ഷാ. സിഖുകാര്‍ക്കെതിരെ പോരാടിയ ഇദ്ദേഹം, മൂന്നു വട്ടം [[പഞ്ചാബ്]] കിഴടക്കി. മൂന്നാം വട്ടം ആക്രമണത്തിനു ശേഷം, ഇന്ത്യയിലായിരിക്കവേ, തന്റെ അര്‍ദ്ധസഹോദരന്‍ [[മഹ്മൂദ് ഷാ ദുറാനി|മഹ്മൂദ്]], കാബൂള്‍ പിടിച്ചടക്കാനെത്തുന്ന വാര്‍ത്തയറിഞ്ഞ സമാന്‍ ഷാ, സിഖ് നേതാവായിരുന്ന [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിനെ]] ലാഹോറിലെ പ്രതിനിധിയായി നിയമിച്ച് 1799 ഫെബ്രുവരിയില്‍ കാബൂളിലേക്ക് മടങ്ങി<ref name=afghans15>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=15-The Sadozay Dynasty|pages=237-238|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA237#v=onepage&q=&f=false}}</ref>.
<!--
== അട്ടിമറി ==
അർദ്ധസഹോദരൻ, മഹ്മൂദിന്റെ ഭീഷണി സമാൻ ഷാ കരുതിയതിനേക്കാൾ ശക്തമായിരുന്നു. തനിക്കെതിരെ ഒരു അട്ടിമറിക്ക് ശ്രമിച്ചു എന്നതിന്റെ പേരിൽ, മുഹമ്മദ്സായ് നേതാവും തന്റെ കൂട്ടാളിയുമായിരുന്നമുൻകൂട്ടാളിയുമായിരുന്ന പയിന്ദ ഖാനെ സമാൻ ഷാ നേരത്തേ വധിച്ചിരുന്നു. സാദോസായ് കുടുംബത്തെപ്പോലെത്തന്നെ ദുറാനികളിലെ പ്രബലരായ മറ്റൊരു ബാരക്സായ് വംശത്തില്‍പ്പെട്ടവിഭാഗത്തിലെ {{Ref_label|ക|ക|none}} മുഹമ്മദ്സായ് വംശത്തിലെ പയിന്ദ ഖാന്റെ പുത്രൻ ഫത് ഖാൻ, തന്റെ പിതാവിനെ വധിച്ചതിനു പ്രതികാരമായി മഹ്മൂദിനെ പിന്തുണച്ചിരുന്നു. ഇതിനു പുറമേ മഹ്മൂദിന്റെ അമ്മയും ദുറാനി വംശത്തില്‍ നിന്നുള്ളയാളായതിനാല്‍ ദുറാനികളുടെ ശക്തമായ പിന്തുണയും ഇയാള്‍ക്കുണ്ടായിരുന്നു. (സമാന്‍ ഷായുടെ അമ്മ പെഷവാറിനു വടക്കുള്ള അത്ര പ്രബലമല്ലാത്ത യൂസഫ്സായ് പഷ്തൂണ്‍ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു).
 
ഇതിനു പുറമേ മഹ്മൂദിന്റെ അമ്മ ദുറാനി വംശത്തില്‍ നിന്നുള്ളയാളായതിനാല്‍ ദുറാനികളുടെ ശക്തമായ പിന്തുണയും ഇയാള്‍ക്കുണ്ടായിരുന്നു. (സമാന്‍ ഷായുടെ അമ്മ പെഷവാറിനു വടക്കുള്ള അത്ര പ്രബലമല്ലാത്ത യൂസഫ്സായ് പഷ്തൂണ്‍ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു). ഫത് ഖാനു ദുറാനികളിലെ പ്രബലമായ ബാരക്സായ് വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു. ബാരക് സായ് വിഭാഗം, അഫ്ഗാന്‍ വംശജരില്‍ വച്ച് ഏറ്റവും ശക്തരായിരുന്നു എന്ന് അഫിത്സ്തോണ്‍ 1815-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
 
1800-ല്‍ മഹ്മൂദും ഫത് ഖാനും ചേര്‍ന്ന് കന്ദഹാറീലും പരിസരത്തുമുള്ള നിരവധി ദുറാനികളുടെ സഹായത്തോടെ സമാന്‍ ഷായെ പരാജയപ്പെടുത്തി. തുടര്‍ന്ന് അന്ധനാക്കപ്പെട്ട സമാന്‍ ഷാ, 1844-ല്‍ ലുധിയാനയില്‍ വച്ച് ബ്രിട്ടീഷ് ആശ്രിതനായിരിക്കവേയാണ് മരണമടഞ്ഞത്.
== കുറിപ്പുകൾ ==
 
{{note_label|ക|ക|none}} ബാരക് സായ് വിഭാഗം, അഫ്ഗാന്‍ വംശജരില്‍ വച്ച് ഏറ്റവും ശക്തരായിരുന്നു എന്ന് എഫിൽസ്റ്റോൺ 1815-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സമാന്‍ ഷായെ പുറത്താക്കി, മഹ്മൂദ് ഷാ അധികാരത്തിലെത്തി. ഫത് ഖാന്റെ ശക്തമായ പിന്തുണയില്‍ ഇദ്ദേഃഅം ഭരണം നടത്തിയെങ്കിലും മൂന്നു വര്‍ഷമേ ഈ ഭരണം നീണ്ടുള്ളൂ. മഹ്മൂദിന്റെ മകന്‍ കമ്രാന്‍, കന്ദഹാറിലേയും , സഹോദരന്‍ ഹജ്ജി ഫിറൂസ് അല്‍ ദീനെ ഹെറാത്തിലേയും പ്രതിനിധികളായി നിയമിച്ചു. തുടക്കത്തില്‍ കന്ദഹാര്‍ പ്രദേശത്ത് ഘല്‍ജികളുടേയ്യും വടക്കു നിന്ന് ഉസ്ബെക്കുകളുടേയ്യും ഭീഷണികളേ ഫലപ്രദമായി അതിജീവിക്കാന്‍ മഹ്മൂദിനായി. സമാന്‍ ഷായുടെ സഹോദരന്‍ ഷുജായുടെ നേതൃത്വത്തിലുള്ള സേനയുമായും രണ്ടൂ വട്ടം മഹ്മൂദിന് പോരാടേണ്ടി വന്നു. ഈ വിജയങ്ങള്‍ക്കിടയിലും തന്റെ പ്രജകളീല്‍ നിന്നുള്ള് പിന്തുണ അദ്ദേഹത്തിന് കുറഞ്നുകൊണ്ടിരുന്നു.
 
ഇതിനിടെ പേഷ്യയില്‍ ആഘാ മുഹമ്മദ് ഷാ ഖാജറിന്റെ പിന്‍‌ഗാമിയായി അദ്ദേഹത്റ്റിന്റെ സഹോദരപുത്രന്‍ ഫത് അലി ഷാ (ഭരണകാലം 1797-1834) അധികാരത്തിലെത്തിയിരുന്നു.
-->
 
== അവലംബം ==
"https://ml.wikipedia.org/wiki/സമാൻ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്