"ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സാങ്കേ.
വരി 20:
ഒരു കോണ്‍വെക്സ് ലെന്‍സിന്റെ മുഖ്യ അക്ഷത്തിനു സമീപവും സമാന്തരവുമായി പതിക്കുന്ന ഒരു ലെന്‍സില്‍ കൂടി കടന്ന് മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ '''കോണ്‍വെക്സ് ലെന്‍സിന്റെ മുഖ്യഫോക്കസ്''' അഥവാ മുഖ്യനാഭി എന്നു പറയുന്നു.
ഒരു കോണ്‍കേവ് ലെന്‍സിന്റെ മുഖ്യ അക്ഷത്തിനു സമീപവും സമാന്തരവുമായി പതിക്കുന്ന ഒരു ലെന്‍സില്‍ കൂടി കടന്ന് മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവില്‍ നിന്നും പരസ്പരം അകന്നുപോകുന്നു. ഈ ബിന്ദുവിനെ '''കോണ്‍കേവ് ലെന്‍സിന്റെ മുഖ്യഫോക്കസ്''' എന്നു പറയുന്നു.
== ഇതും കാണുക ==
*[[ഫോക്കസ് ദൂരം]]
== അവലംബം==
ശാസ്ത്രപുസ്തകം എട്ടാം ക്ലാസ്
"https://ml.wikipedia.org/wiki/ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്