"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

810 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
++
(→‎ഗാനങ്ങള്‍: correcting my mistake)
(++)
{{toDisambig|പണിതീരാത്ത വീട്}}
 
1972-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ '''പണിതീരാത്ത വീട്'''. പാറപ്പുറത്ത് എഴുതിയ ''[[പണിതീരാത്ത വീട് (നോവൽ)|പണിതീരാത്ത വീട്]]'' എന്ന നോവലിന്റെ അനുകല്പനമാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. [[കെ.എസ്‌. സേതുമാധവന്‍|കെ.എസ്‌. സേതുമാധവനാണ്‌]] ഇത് സം‌വിധാനം ചെയ്തത്. [[എം.എസ്. വിശ്വനാഥന്‍]] സംഗീതസം‌വിധാനം നിര്‍വ്വഹിച്ചു.
 
==അവാര്‍ഡുകള്‍==
1972-ല്‍ താഴെപ്പറയുന്ന കേരള സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ ഈ ചിത്രം നേടി<ref>http://www.prd.kerala.gov.in/stateawares.htm</ref>
* മികച്ച സം‌വിധായകന്‍ - കെ.എസ്. സേതുമാധവന്‍
* മികച്ച ഗായകന്‍ - പി. ജയചന്ദ്രന്‍ (സുപ്രഭാതം...)
*മികച്ച തിരക്കഥ
 
==ഗാനങ്ങള്‍==
രചന: [[വയലാർ രാമവർമ്മ]]
* സുപ്രഭാതം - [[പി. ജയചന്ദ്രന്‍]]
* കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച - [[എം.എസ്. വിശ്വനാഥന്‍]]
 
*അണിയം മണിയം - [[പി. സുശീല]]
*കാറ്റുമൊഴുക്കും കിഴക്കോട്ട് - [[പി. ജയചന്ദ്രൻ]], [[ലളിത]]
*വാ മമ്മി വാ - [[ലത മങ്കേഷ്കർ]], ലത
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/608676" എന്ന താളിൽനിന്ന് ശേഖരിച്ചത്