"കരിമ്പാലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കരിമ്പാലന്മാര്‍ >>> കരിമ്പാലന്മാർ: പുതിയ ചില്ലുകളാക്കുന്നു
+
വരി 1:
{{ഒറ്റവരിലേഖനം|date=2009 ജൂലൈ}}
 
[[കണ്ണൂര്‍ ജില്ല|കണ്ണൂർ]], [[വയനാട്]], [[കോഴിക്കോട് ജില്ല|കോഴിക്കോട്]] ജില്ലകളിലെ ഒരു [[ആദിവാസി|ആദിവാസിവിഭാഗമാണ്]] '''കരിമ്പാലർ'''. ഭരണഘടന പ്രകാരം ഇവർ പട്ടികജാതിയിൽ പെടുന്നവരാണ്‌. 1981-ലെ കാനേഷുമാരി അനുസരിച്ച് കരിമ്പാലരടെ എണ്ണം 10,156 ആണ്‌. 5,170 പുരുഷന്മാരും 4,986 സ്ത്രീകളും.
[[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] ഒരു [[ആദിവാസി|ആദിവാസിവര്‍ഗമാണ്]] '''കരിമ്പാലന്മാര്‍'''. [[തളിപ്പറമ്പ്]], [[തലശ്ശേരി]] താലൂക്കുകളിലാണ് ഇവര്‍ കാണപ്പെടുന്നത്.
 
മരക്കരി ശേഖരിക്കുന്ന തൊഴിലിൽനിന്നാണ്‌ കരിമ്പാലർ എന്ന പേരുണ്ടായത് എന്ന് പൊതുവേ കണക്കാക്കുന്നു<ref>{{cite book
| last= Shashi
| first= S.S.
| title= Encyclopedia of Indian Tribes
| origyear= 1997
| url= http://books.google.co.in/books?id=0FszcSHQCmgC&pg=PA80&dq=karimpalan&ei=lYh2S_LmBITmlASH_5i5BA&cd=9#v=onepage&q=karimpalan&f=false
| pages=
| chapter=
| chapterurl=
| quote=
}}</ref>. പൂർ‌വികർ കരിമ്പുകൊണ്ട് പാലം നിർമ്മിച്ചുവെന്നും അതിൽനിന്നാണ്‌ പ്രസ്തുതനാമമുണ്ടായതെന്നും ഒരു പക്ഷമുണ്ട്<ref>{{cite book
| last= Ravindranath
| first= B.K.
| editor= Anthropologival Survey of India
|publisher = Anthropological Survey of India
| quote=
}}</ref>.
== അവലംബം ==
<references/>
 
{{കേരളത്തിലെ ആദിവാസികള്‍}}
"https://ml.wikipedia.org/wiki/കരിമ്പാലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്