"പ്രാവിൻപൊത്ത് തത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പ്രാവിന്‍പൊത്ത് തത്വം >>> പ്രാവിൻപൊത്ത് തത്വം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Principiul lui Dirichlet; cosmetic changes
വരി 1:
{{Prettyurl|Pigeonhole principle}}
[[Imageപ്രമാണം:TooManyPigeons.jpg|thumbലഘുചിത്രം|rightവലത്ത്‌|ഈ തത്ത്വത്തിന്റെ പേരിനുള്ള പ്രചോദനം: ഇവിടെ {{nowrap|''n'' {{=}} 10}} ഉം {{nowrap|''m'' {{=}} 9}} ആണ്‌, അതായത് ഏതെങ്കില്‍ പൊത്തില്‍ ഒന്നില്‍കൂടുതല്‍ പ്രാവുകള്‍ ഉണ്ടായിരിക്കും.]]
[[ഗണിതം|ഗണിതത്തില്‍]] ഉപയോഗിക്കപ്പെടുന്ന ഒരു തത്ത്വമാണ്‌ '''പ്രാവിന്‍പൊത്ത് തത്ത്വം''' ('''Pigeonhole principle'''), മൂന്ന് കുട്ടികളുള്ള ഒരു കുടുബത്തിലെ രണ്ട് കുട്ടികള്‍ ഒരേ ലിംഗത്തില്‍പെട്ടവരായിരിക്കും എന്നപോലെയുള്ളവയെ ഉദാഹരണമാക്കിയുള്ളതാണ്‌ ഈ തത്ത്വം. n, m എന്നീ രണ്ട് എണ്ണല്‍ സംഖ്യകള്‍ തന്നിരിക്കുന്നു, n > m ഉം ആണ്‌ (അതായത് n എന്നത് m നേക്കാള്‍ വലുതാണ്‌), n എണ്ണം പ്രാവുകളെ m പൊത്തുകളിലാക്കുകയാണെങ്കില്‍ ഒരു പൊത്തിലെങ്കിലും ഒന്നില്‍ കൂടുതല്‍ പ്രാവുകളുണ്ടായിരിക്കും എന്നാണ്‌ ഇത് പ്രതിപാദിക്കുന്നത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ m പൊത്തുകളില്‍ ഒരോന്നിനെ വെക്കുകയാണെങ്കില്‍ പരമാവധി m എണ്ണത്തെ വെക്കുവാന്‍ സാധിക്കും, വീണ്ടും ഒരെണ്ണത്തെ കൂടി വെക്കണമെങ്കില്‍ നിലവില്‍ ഉപയോഗിക്കപ്പെട്ട ഏതെങ്കിലും പൊത്തില്‍ തന്നെ വെക്കേണ്ടി വരും, ഇവിടെ m എന്നത് നിര്‍ണ്ണയിക്കപ്പെടാവുന്നതായിരിക്കും.
 
{{math-stub}}
 
[[Categoryവര്‍ഗ്ഗം:ഗണിതം]]
 
[[ast:Principiu del palombar]]
വരി 31:
[[pms:Prinsipi dij tiroj ëd Dirichlet]]
[[pt:Princípio da casa dos pombos]]
[[ro:Principiul lui Dirichlet]]
[[ru:Принцип Дирихле]]
[[simple:Pigeon hole principle]]
"https://ml.wikipedia.org/wiki/പ്രാവിൻപൊത്ത്_തത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്