"സമാൻ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
ഇതോടെ സ്വന്തം വംശക്കാരായ ദുറാനികള്‍ക്കിടയില്‍ സമാന്‍ ഷായുടെ മതിപ്പ് കുറഞ്ഞു വരുകയും തന്റെ അംഗരക്ഷകരായ ഷിയാ ഖ്വിസില്‍ബാഷ് സൈനികരാല്‍ ചുറ്റപ്പെട്ട് അദ്ദേഹം ഏതാണ്ട് ഒറ്റപ്പെടുകയും ചെയ്തു.
 
ഇക്കാലത്ത് തന്നെ ഇറാനില്‍ അധികാരത്തിലെത്തിയ [[ഖാജർ സാമ്രാജ്യം|ഖ്വാജറുകളുടെ രാജവംശം]] അതിന്റെ സ്ഥാപകനായിരുന്ന ആഘാ മുഹമ്മദ് ഷായുടെ നേതൃത്വത്തില്‍ [[മശ്‌ഹദ്]] നഗരം കൈയടക്കുകയും ഇറാനിലെ ദുറാനി ആധിപത്യത്തിന് അന്ത്യം വരുത്തുകയും ചെയ്തു. ഖാജറുകളെ, വടക്കു പടിഞ്ഞാറു ഭാഗത്തു നിന്ന് റഷ്യക്കാര്‍ ആക്രമിച്ചതോട് ഇവര്‍ തുടര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് പ്രവേശിച്ചില്ല<ref name=afghans15>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=15-The Sadozay Dynasty|pages=237|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA237#v=onepage&q=&f=false}}</ref>.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/സമാൻ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്