"സമാൻ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
 
തിമൂറിന്റെ മരണസമയത്ത് പ്രബലരായ ഈ മൂന്നു മക്കളും കാബൂളിലുണ്ടായിരുന്നില്ല. യൂസഫ്സായ് വംശത്തില്‍പ്പെട്ട സ്ത്രീയില്‍ തിമൂറിനുണ്ടായ പുത്രന്മാരിലൊരാളായിരുന്നു സമാൻ ഷാ. പിൽക്കാലത്ത് ചക്രവർത്തിയായ [[ഷുജ അൽ മുൾക്]] സമാന്റെ നേർ സഹോദരനായിരുന്നു. സമാനും ഷൂജയും മാത്രമേ തിമൂറിന്റെ മരണസമയത്ത് കാബൂളിലുണ്ടായിരുന്നുള്ളൂ. ഇവരിൽ മൂത്തവനായ സമാന്‍, തിമൂറിന്റെ മരണശേഷം സമാന്‍ ഷാ എന്ന പേരില്‍ അധികാരമേറ്റു. [[അഹ്മദ് ഷാ ദുറാനി|അഹമ്മദ് ഷായുടെ]] മുൻ‌കാല ഉപദേഷ്ടാവായിരുന്ന പയിന്ദ മുഹമ്മദ് ഖാന്‍ മുഹമ്മദ്സായുടെ ശക്തമായ പിന്തുണയോടുകൂടിയാണ് ഈ കിരീടധാരണം നടന്നത്.
 
<!--
ഇതിനായി, കാബൂളിലുണ്ടായിരുന്ന മിക്കവാറും രാജകുമാരന്മാരേയും അപ്പര്‍ ബാല ഹിസാറില്‍ തടവിലാക്കി. തിമൂറിന്റെ മൂത്തമകനായിരുന്ന ഹുമായൂണിനെ, അന്ധനാക്കിയതിനു ശേഷമാണ് ഇവിടെ തടവിലാക്കിയത്. ആദ്യത്തെ കുറച്ചു വര്‍ഷങ്ങളില്‍ത്തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള എല്ലാ ശ്രമങ്ങളേയും സമാന്‍ ഷാ സമര്‍ത്ഥമായി നേരിട്ടു. ഇതിനായി നിരവധി പേരെ സ്ഥാനഭ്രഷ്ടരാക്കുകയും വധിക്കുകയും ചെയ്തു.
 
വരി 45:
 
ഇക്കാലത്ത് തന്നെ ഇറാനില്‍ അധികാരത്തിലെത്തിയ [[ഖാജർ സാമ്രാജ്യം|ഖ്വാജറുകളുടെ രാജവംശം]] അതിന്റെ സ്ഥാപകനായിരുന്ന ആഘാ മുഹമ്മദ് ഷായുടെ നേതൃത്വത്തില്‍ [[മശ്‌ഹദ്]] നഗരം കൈയടക്കുകയും ഇറാനിലെ ദുറാനി ആധിപത്യത്തിന് അന്ത്യം വരുത്തുകയും ചെയ്തു. ഖാജറുകളെ, വടക്കു പടിഞ്ഞാറു ഭാഗത്തു നിന്ന് റഷ്യക്കാര്‍ ആക്രമിച്ചതോട് ഇവര്‍ തുടര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് പ്രവേശിച്ചില്ല<ref name=afghans15/>.
 
-->
[[Category:ദുറാനി സാമ്രാജ്യത്തിലെ ചക്രവർത്തിമാർ]]
"https://ml.wikipedia.org/wiki/സമാൻ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്