"വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: mwl:Wikipedia:Cinco pedamiegos; cosmetic changes
വരി 3:
{|
|-
|[[ചിത്രം:BluePillar.png|35px|leftഇടത്ത്‌]] || '''[[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല|വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്]]''', പൊതുവായതും അതേ പോലെ പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ട [[വിജ്ഞാനകോശം|വിജ്ഞാനകോശങ്ങളുടേയും]], പഞ്ചാംഗങ്ങളുടെയും , സര്‍ക്കരിന്റെ ആനുകാലിക അറിയിപ്പുകളുടേയും ഗുണങ്ങള്‍ ഇണക്കിച്ചേര്‍ത്ത ഒരു വിജ്ഞാനകോശം. എല്ലാ ലേഖനങ്ങളും [[വിക്കിപീഡിയ:പരിശോധനായോഗ്യത|സൂക്ഷമപരിശോധനയില്‍]] കൃത്യത പാലിക്കാന്‍ പരിശ്രമിക്കേണ്ടവയാണ്‌‍, ഇതര സ്രോതസ്സുകള്‍ ഇല്ലാത്തവ നീക്കം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ദയവായി അവ നല്‍കാന്‍ ശ്രമിക്കുക. വ്യക്തിവിചാരങ്ങള്‍, അനുഭവജ്ഞാനം, തര്‍ക്കങ്ങള്‍, എന്നിവയ്ക്കുള്ള വേദിയല്ല വിക്കിപീഡിയ. കണ്ടെത്തലുകള്‍, ആശയങ്ങള്‍, വ്യാഖ്യാനങ്ങള്‍, സ്വന്തം ഗവേഷണഫലങ്ങള്‍‍, തുടങ്ങിയവയുടെ പ്രസക്തിയും കൃത്യതയും ഉറപ്പു വരുത്താവാവാത്തതിനാല്‍ ഉചിതമായ രേഖകളല്ല. വിക്കിപീഡീയ; പരസ്യപ്രചരണവേദി, പൊങ്ങച്ചപ്രസിദ്ധീകരണം; അരാജകത്വ/ ജനാധിപത്യ പരീക്ഷണണങ്ങള്‍; ചിക്കിച്ചിതറിയ വിവരശേഖരം; വെബ് വിലാസപ്പട്ടിക തുടങ്ങിയവയുടെ ഗണത്തില്‍ പെടുന്നില്ല. ഇത് ഒരു വാര്‍ത്താപത്രമോ, നിഘണ്ടുവോ, ഗ്രന്ഥശാലയോ അല്ല; ഇത്തരം ഉള്ളടക്കങ്ങള്‍ വിക്കിമീഡിയയുടെ [[wikimedia:Our projects|സഹോദരസംരംഭങ്ങളില്‍]] ഉള്‍പ്പെടുത്താവുന്നതാണ്.
|-
| 
|-
|[[ചിത്രം:GreenPillar.png|35px|leftഇടത്ത്‌]] || '''[[വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്|വിക്കിപീഡിയക്ക് തീര്‍ച്ചയായും ഒരു സന്തുലിതമായ കാഴ്ചപ്പാടുണ്ടാവണം]]''', അതായത് ലേഖനങ്ങളെ ഏതെങ്കിലും പ്രത്യേക വീക്ഷണകോണിലേക്ക് മാത്രം നയിക്കരുത്. ഇതിനായി ചില സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ കൃത്യതയോടെ, ഓരോ കാഴ്ചപ്പാടിനും വ്യക്തമായ പശ്ചാത്തലം നല്‍കിക്കൊണ്ട്, ഇവയിലേതെങ്കിലുമൊന്നാണ്‌ ശരി എന്ന് വരാത്തവിധം വിക്കിപീഡിയയില്‍ പ്രതിപാദിക്കേണ്ടിവരും. സാധ്യമാവുമെങ്കില്‍, പ്രത്യേകിച്ചും തര്‍ക്കവിഷയങ്ങളില്‍ [[വിക്കിപീഡിയ:പരിശോധനായോഗ്യത|പുനഃപരിശോധിക്കാവുന്ന]], വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നുള്ള അവലംബം എപ്പോഴും ചേര്‍ക്കേണ്ടതാണ് എന്നാണിത് അര്‍ത്ഥമാക്കുന്നത്. സന്തുലിതത്തെപറ്റിയുള്ള തര്‍ക്കം ഉടലെടുക്കുകയാണെങ്കില്‍, ശാന്തമാവാനുള്ള സമയം പ്രഖ്യാപിച്ച്, ലേഖനത്തില്‍ തര്‍ക്കവിഷയമാണെന്ന് കാണിക്കുന്ന ഒരു അനുബന്ധം ചേര്‍ത്തതിനു ശേഷം, സംവാദത്താളില്‍ സമവായം രൂപപ്പെടുത്തി, തര്‍ക്കപരിഹാരം നടത്താവുന്നതാണ്.
|-
| 
|-
|[[ചിത്രം:YellowPillar.png|35px|leftഇടത്ത്‌]] ||'''[[വിക്കിപീഡിയ:പകര്‍പ്പവകാശം|വിക്കിപീഡിയയുടെ ഉള്ളടക്കം സ്വതന്ത്രമാണ്]]''', അതായത് ആരാലും തിരുത്തപ്പെടാം. എല്ലാ വാക്കുകളും [[ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി]] പ്രകാരം ലഭ്യമാണെന്നതിനാല്‍ അപ്രകരം പകര്‍ത്തുകയോ, വിതരണം ചെയ്യപ്പെടുകയോ, ബന്ധിപ്പിക്കുകയോ ചെയ്തേക്കാം. ലേഖനങ്ങള്‍ ആര്‍ക്കു വേണമെങ്കിലും തിരുത്താവുന്നതാണ് എന്ന് മനസ്സിലാക്കുക, ഒരു പ്രത്യേക വ്യക്തി മാത്രം ഏതെങ്കിലും പ്രത്യേക ലേഖനം നിയന്ത്രിക്കുന്നില്ല, താങ്കളുടെ സംഭാവനകള്‍ ജനങ്ങളുടെ ഇച്ഛാനുസരണം ആരാലും ദയാരഹിതമായി തിരുത്തി വിതരണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ [[വിക്കിപീഡിയ:പകര്‍പ്പവകാശം|പകര്‍പ്പവകാശ ലംഘനം നടത്തുകയോ]], ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരമല്ലാത്ത രചനകള്‍ സമര്‍പ്പിക്കുയോ ചെയ്യരുത്.
|-
| 
|-
|[[ചിത്രം:OrangePillar.png|35px|leftഇടത്ത്‌]] ||'''[[വിക്കിപീഡിയ:നിയമസംഹിത|വിക്കിപീഡിയക്ക് ഒരു പെരുമാറ്റച്ചട്ടമുണ്ട്]]''', സഹവിക്കിപീഡിയരോട് താങ്കള്‍ക്ക് വിയോജിപ്പുള്ളപ്പോഴും പരസ്പരം ബഹുമാനിക്കുക. സംസ്കാരത്തോടെ പെരുമാറുക. [[വിക്കിപീഡിയ:താത്പര്യവ്യത്യാസം|താത്പര്യവ്യത്യാസം]] അഥവാ താത്പര്യസംഘര്‍ഷം ഒഴിവാക്കുക, വ്യക്തിപരമായ ആക്രമണം, അര്‍ഥം വച്ചുള്ള പ്രയോഗങ്ങള്‍, വിശാലാര്‍ഥത്തിലുള്ള ആരോപണങ്ങള്‍, എന്നിവ ഒഴിവാക്കുക. വീക്ഷണങ്ങള്‍ വ്യത്യസ്തമെങ്കിലും ലേഖനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സമവായം കണ്ടെത്തുക, തിരുത്തല്‍ യുദ്ധങ്ങള്‍ ഒഴിവാക്കുക, [[വിക്കിപീഡിയ:മൂന്നു മുന്‍പ്രാപന നിയമം|മൂന്നു മുന്‍പ്രാപന നിയമം]] പിന്തുടരുക, നമുക്ക് മെച്ചപ്പെടുത്തുവാനും ചര്‍ച്ചചെയ്യുവാനും മലയാളം വിക്കിപീഡിയയില്‍ {{NUMBEROFARTICLES}} ലേഖനങ്ങളുണ്ടെന്ന കാര്യമോര്‍ക്കുക. പരസ്പരവിശ്വാസത്തോടെ പ്രവര്‍ത്തിക്കുക. ഒരിക്കലും ഒരു വാദമുഖം ഉയര്‍ത്തിക്കാട്ടുന്നതിന്‌ വിക്കിപീഡിയയെ ഉപയോഗിക്കാതിരിക്കുക. [[വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക|മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ നല്ല ഉദ്ദേശത്തോടെയാണെന്ന് ഊഹിക്കുക]]. തുറന്ന സ്വീകരണ മനോഭാവത്തോടെയിരിക്കുക.
|-
| 
|-
|[[ചിത്രം:RedPillar.png|35px|leftഇടത്ത്‌]] || '''[[വിക്കിപീഡിയ:നിയമങ്ങളെ മുറുകെ പിടിക്കണ്ട|വിക്കിപീഡിയയുടെ നിയമങ്ങള്‍ താങ്കളെ വരിഞ്ഞുമുറുക്കിയിട്ടില്ല]]''', പാലിക്കപ്പെടേണ്ട അഞ്ച് അടിസ്ഥാന തത്ത്വങ്ങള്‍ അല്ലാതെ വിക്കിപീഡിയക്ക് നിര്‍ബന്ധിത നിയമങ്ങള്‍ ഒന്നും തന്നെയില്ല. വിക്കിപ്പീഡിയക്ക് നന്മയാണുണ്ടാകുന്നതെങ്കില്‍ ഏതു നിയമങ്ങളും ലംഘിക്കാം. സമഗ്രവും പരിപൂര്‍ണ്ണവുമായ ലേഖനങ്ങളാണ്‌ വിക്കിപീഡിയുടെ ലക്ഷ്യമെങ്കിലും ഒരോ തിരുത്തുകളിലും അതുണ്ടാവണമെന്ന് നിര്‍ബന്ധമില്ല. [[വിക്കിപീഡിയ:ധൈര്യശാലിയാകൂ|ലേഖനങ്ങളെ മെച്ചപ്പെടുത്തുന്നതിലും, തിരുത്തുന്നതിലും, തലക്കെട്ട് മാറ്റുന്നതിലും സംശയക്കേണ്ടതില്ല]], വിജ്ഞാനകോശനിര്‍മ്മാണത്തോടൊപ്പം ലേഖകരുടെ സംതൃപ്തിയും വിക്കിപീഡിയ ലക്ഷ്യമാക്കുന്നു. താങ്കള്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ അറിഞ്ഞോ അറിയാതെയോ തിരുത്തലുകളിലൂടെ ലേഖനം നശിപ്പിച്ചേക്കാമെന്ന പേടി വേണ്ട. കാരണം ലേഖനത്തിന്റെ പഴയ അവസ്ഥകള്‍ ‍വിക്കിപീഡിയ സംരക്ഷിച്ചു വെക്കുന്നുണ്ട് എന്നതാണ്‌. അതുകൊണ്ട് എന്തെങ്കിലും തെറ്റു പറ്റിയാല്‍ തന്നെ പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയും. താങ്കളുടെ തിരുത്തലുകളും ഭാവിയിലേക്ക് സൂക്ഷിക്കുന്നുണ്ടെന്ന് ഓര്‍ക്കുക.
 
|}
വരി 72:
[[mk:Википедија:Пет столба]]
[[mn:Wikipedia:Тулгын таван чулуу]]
[[mwl:Wikipedia:Cinco pedamiegos]]
[[new:विकिपिडिया:न्याता थां]]
[[nl:Wikipedia:Vijf zuilen]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്