"ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: id:Kanta
(ചെ.) സാങ്കേ.
വരി 3:
[[Image:Lens and wavefronts.gif|right|frame|പ്രകാശത്തെ ഒരിടത്ത് കേന്ദ്രീകരിപ്പിക്കുന്നതിനും ലെന്‍സ് ഉപയോഗിക്കാം.]]
 
[[പ്രകാശം|പ്രകാശത്തെ]] കടത്തിവിടുകയും അപവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന പൂര്‍ണ്ണമായോ ഭാഗികമായോ അക്ഷസമമിതീയമായ (axial symmetric) പ്രകാശികോപകരണമാണ്‌ '''ലെന്‍സ്''' അഥവാ '''കാചം'''. രണ്ട് ഗോളോപരിതലത്തോടു കൂടിയ ഒരു സുതാര്യ മാധ്യമത്തിന്റെ ഭാഗമാണ്‌ ലെന്‍സ്. ലെന്‍സ് പ്രധാനമായും രണ്ടു വിധമുണ്ട്. സംവ്രജന ലെന്‍സും വിവ്രജനഉത്തലകാചവും ലെന്‍സുംഅവതലകാചവും.
 
== ഉത്തലകാചം ==
== സം‌വ്രജന ലെന്‍സ് അഥവാ കോണ്‍വെക്സ് ലെന്‍സ് ==
മധ്യഭാഗം ഉയർന്നുകാണപ്പെടുന്ന ലെൻസുകളാണ്‌ ഉത്തലകാചങ്ങൾ (Convex lens). കോണ്‍വെക്സ് ലെന്‍സ്. പ്രകാശ ബീമിനെ കേന്ദ്രീകരിക്കുന്നതിനാൽ ഇവയെ സംവ്രജനകാചം (Converging lens) എന്നും വിളിക്കുന്നു.
 
== അവതലകാചം ==
പ്രകാശ ബീമിനെ കേന്ദ്രീകരിക്കുന്ന തരം ലെന്‍സാണ്‌ കോണ്‍വെക്സ് ലെന്‍സ്.ഇതിന്റെ മധ്യഭാഗം കനം കൂടിയും അരിക് കനം കുറഞ്ഞും കാണപ്പെടുന്നു.
പ്രകാശത്തെ വിവ്രജിപ്പിക്കുന്ന ഇനം ലെന്‍സാണ്‌ അവതലകാചം (Concave lens). ഇതിന്റെ മധ്യഭാഗം കുഴിഞ്ഞിരിക്കും. പ്രകാശത്തെ വിവ്രജിപ്പിക്കുന്നതിനാൽ ഇവയെ വിവ്രജനകാചം (Diverging lens) എന്നും വിളിക്കുന്നു.
 
== വിവ്രജന ലെന്‍സ് അഥവാ കോണ്‍കേവ് ലെന്‍സ് ==
പ്രകാശത്തെ വിവ്രജിപ്പിക്കുന്ന ഇനം ലെന്‍സാണ്‌ കോണ്‍കേവ് ലെന്‍സ്. ഇതിന്റെ മധ്യഭാഗം കനം കുറഞ്ഞും അരിക് കനംകൂടിയും കാണപ്പെടുന്നു.
 
== ലെന്‍സുമായി ബന്ധപ്പെട്ട പദങ്ങള്‍ ==
=== വക്രതാ കേന്ദ്രംവക്രതാകേന്ദ്രം (Center of curvature) ===
 
ഒരു ലെന്‍സിന്റെ രണ്ട് ഉപരിതലങ്ങളില്‍ ഓരോന്നും ഓരോ ഗോളത്തിന്റെ ഭാഗങ്ങളാണ്‌. ഈ ഗോളത്തിന്റെ കേന്ദ്രമാണ്‌ വക്രതാ കേന്ദ്രംവക്രതാകേന്ദ്രം എന്നു പറയുന്നത്.
=== വക്രതാ കേന്ദ്രം (Center of curvature) ===
ഒരു ലെന്‍സിന്റെ രണ്ട് ഉപരിതലങ്ങളില്‍ ഓരോന്നും ഓരോ ഗോളത്തിന്റെ ഭാഗങ്ങളാണ്‌. ഈ ഗോളത്തിന്റെ കേന്ദ്രമാണ്‌ വക്രതാ കേന്ദ്രം എന്നു പറയുന്നത്.
===മുഖ്യ അക്ഷം( Principal axis)===
ഒരു ലെന്‍സിന്റെ വക്രതാകേന്ദ്രത്തിലൂടെ കടന്നു പോകുന്ന നേര്‍ രേഖയാണ്‌ മുഖ്യ അക്ഷം.
 
=== പ്രാകാശിക കേന്ദ്രം (Optic Center) ===
ഒരു ലെന്‍സിന്റെ മധ്യ ബിന്ദുവിനെ പ്രാകാശികകേന്ദ്രം എന്നു പറയുന്നു.
 
===മുഖ്യ ഫോക്കസ് (Principal Focus) ===
ഒരു കോണ്‍വെക്സ് ലെന്‍സിന്റെ മുഖ്യ അക്ഷത്തിനു സമീപവും സമാന്തരവുമായി പതിക്കുന്ന ഒരു ലെന്‍സില്‍ കൂടി കടന്ന് മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ '''കോണ്‍വെക്സ് ലെന്‍സിന്റെ മുഖ്യഫോക്കസ്''' അഥവാ മുഖ്യനാഭി എന്നു പറയുന്നു.
ഒരു കോണ്‍കേവ് ലെന്‍സിന്റെ മുഖ്യ അക്ഷത്തിനു സമീപവും സമാന്തരവുമായി പതിക്കുന്ന ഒരു ലെന്‍സില്‍ കൂടി കടന്ന് മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവില്‍ നിന്നും പരസ്പരം അകന്നുപോകുന്നു. ഈ ബിന്ദുവിനെ '''കോണ്‍കേവ് ലെന്‍സിന്റെ മുഖ്യഫോക്കസ്''' എന്നു പറയുന്നു.
 
== അവലംബം==
ശാസ്ത്ര പുസ്തകംശാസ്ത്രപുസ്തകം എട്ടാം ക്ലാസ്
 
===പുറത്തേക്കുള്ള കണ്ണികള്‍===
"https://ml.wikipedia.org/wiki/ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്