"ഫോക്കസ് ദൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഫോക്കസ്സ് ദുരം >>> ഫോക്കസ്സ് ദൂരം
(ചെ.) en:
വരി 1:
 
{{mergeto|ലെൻസ്}}
[[Image:Focal-length.svg|frame|right|The focal point '''F''' and focal length ''f'' of a positive (convex) lens, a negative (concave) lens, a concave mirror, and a convex mirror.]]
 
പ്രകാശിക ഉപകരണങ്ങൾ(ഉത്തല ലെൻസ്,അവതല ലെൻസ്,ഉത്തലദർപ്പണം,അവതല ദർപ്പണം, എന്നിവ)പ്രകാശത്തെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവും പ്രകാശിക ഉപകരണത്തിന്റെ കേന്ദ്ര ബിന്ദുവും തമ്മിലുള്ള അകലമാണ് ഫോക്കസ്സ് ദൂരം
 
ഫോക്കസ്സ് ദൂരം കണ്ടെത്തുന്നതിനുള്ള സൂത്രവാക്യം
:<math>1/f=1/u+1/v</math>
*f - ഫോക്കസ്സ് ദൂരം
*v - പ്രതിബിംബത്തിലേക്കുള്ള ദൂരം
*u - വസ്തുവിലേക്കുള്ള ദൂരം
[[വര്‍ഗ്ഗം:പ്രകാശിക ഉപകരണങ്ങള്‍]]
{{photography subject}}
[[en:Focal length]]
"https://ml.wikipedia.org/wiki/ഫോക്കസ്_ദൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്