"ഗുരു ദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
ചലച്ചിത്രനടനും സംവിധായകനും നിര്‍മാതാവും. നവസിനിമയുടെ സന്ദേശവും വ്യാപാരസിനിമയുടെ സൗന്ദര്യവും ഒത്തുചേര്‍ന്ന ഏതാനും ചിത്രങ്ങള്‍ക്ക് രൂപം നല്കി.
==ജീവിതരേഖ==
ബാംഗളൂരില്‍ ജനിച്ചു. വിദ്യാഭ്യാസം [[കല്‍ക്കട്ട]]യില്‍. [[ഉദയശങ്കറു]]ടെ
ഡാന്‍സ് അക്കാദമിയില്‍ (അല്‍മേറ) നൃത്താഭ്യസനം നടത്തി (1942-44).
1944-ല്‍ പ്രഭാത് സ്റ്റുഡിയോയില്‍ ചേരുന്നതിനുമുമ്പ് കല്‍ക്കട്ടയില്‍ ടെലഫോണ്‍
"https://ml.wikipedia.org/wiki/ഗുരു_ദത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്