"ഗുരു ദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
ഡാന്‍സ് അക്കാദമിയില്‍ (അല്‍മേറ) നൃത്താഭ്യസനം നടത്തി (1942-44).
1944-ല്‍ പ്രഭാത് സ്റ്റുഡിയോയില്‍ ചേരുന്നതിനുമുമ്പ് കല്‍ക്കട്ടയില്‍ ടെലഫോണ്‍
ഓപ്പറേറ്ററായി പ്രവര്‍ത്തിച്ചു. `[[പ്രഭാതി]]'ല്‍ നടന്‍, നൃത്തസംവിധായകന്‍,
അസി. ഡയറക്ടര്‍ എന്നീ നിലകളില്‍ ജോലി ചെയ്തു. 1946-ല്‍ [[ദേവാനന്ദി]]
നെ കണ്ടുമുട്ടി. 1952-ല്‍ നവകേതന്റെ [[ബാസി]] എന്ന ചിത്രത്തില്‍ ആദ്യമായി
അഭിനയിച്ചു. 1956-ല്‍ [[സി.ഐ.ഡി.]] എന്ന ചിത്രത്തില്‍ [[വഹീദാറഹ്മാനെ ]]സിനിമാരംഗത്ത് അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ [[സിനിമാസ്‌കോപ്പ് ]]
ചിത്രം [[കാഗസ് കാ ഫൂല്‍ ]]നിര്‍മിച്ചു. ആ ചിത്രം വിപണിയില്‍ പരാജയപ്പെട്ടു.
പിന്നീട് സംവിധാന രംഗത്തുനിന്നു പിന്മാറിയെങ്കിലും നടന്‍, നിര്‍മാതാവ് എന്നീ
"https://ml.wikipedia.org/wiki/ഗുരു_ദത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്