"ഗ്രേയം ഗ്രീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഗ്രഹാം ഗ്രീന്‍ എന്ന താള്‍ ഗ്രേയം ഗ്രീന്‍ എന്ന തലക്കെട്ടിലേക്കു മാറ്റി: കുറെക്കൂടി ശരിയായ ഉ�
തിരുത്തുകള്‍
വരി 1:
{{prettyurl|Graham Greene}}
 
'''ഹെന്രി ഗ്രഹാംഗ്രേയം ഗ്രീന്‍''', [[ഓര്‍ഡര്‍ ഓഫ് മെരിറ്റ്|ഒ.എം.]], [[ഓര്‍ഡര്‍ ഓഫ് കമ്പാനിയന്‍സ് ഓഫ് ഓണര്‍|സി.എച്.]] ([[ഒക്ടോബര്‍ 2]], [[1904]] – [[ഏപ്രില്‍ 3]], [[1991]]) ഒരു പ്രശസ്തനായ [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] [[നാടകകൃത്ത്|നാടകകൃത്തും]], [[നോവലിസ്റ്റ്|നോവലിസ്റ്റും]], ചെറുകഥാകൃത്തും, യാത്രാവിവരണ എഴുത്തുകാരനും നിരൂപകനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ആധുനികലോകത്തിന്റെആധുനികലോകത്തിലെ കയ്യാലപ്പുറത്തുള്ളസന്ദിഗ്ധതയുള്ള സന്മാര്‍ഗ്ഗ (മോറല്‍)സദാചാര, രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. നിരൂ‍പക പ്രശംസയും ജനപ്രിയതയും ഗ്രീന്‍ ഒരേ സമയംഒരേസമയം പിടിച്ചുപറ്റി. ഒരു കാത്തലിക്ക് നോവലിസ്റ്റ് എന്ന വിശേഷണത്തെ ഗ്രീന്‍ ശക്തമായി ചെറുത്തു,. “കത്തോലിക്കന്‍ ആയിപ്പോയ ഒരു നോവലിസ്റ്റ്” എന്ന് വിശേഷിപ്പിക്കപ്പെടാന്‍ ആണ് അദ്ദേഹം ഇഷ്ടപ്പെട്ടത്, എങ്കിലും [[റോമന്‍ കത്തോലിക്ക]] മതപരമായ വിഷയങ്ങള്‍ അദ്ദേഹത്തിന്റെ പല നോവലുകളുടെയും കേന്ദ്ര വിഷയങ്ങളാണ്. ഉദാഹരണത്തിന് [[ബ്രൈട്ടണ്‍ റോക്ക് (നോവല്‍)|ബ്രൈട്ടണ്‍ റോക്ക്]], [[ദ് ഹാര്‍ട്ട് ഓഫ് ദ് മാറ്റര്‍]], [[ദ് എന്‍ഡ് ഓഫ് ദ് അഫയര്‍]], [[മോണ്‍സിഞ്ഞോര്‍ ക്വിക്സോട്ട്]], [[എ ബര്‍ണ്‍ ഔട്ട്ബേണ്ടൌട്ട് കേസ്]], അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായകൃതികളായ [[ദ് പവര്‍ ആന്റ് ദ് ഗ്ലോറി]]. [[ദ് ക്വയറ്റ് അമേരിക്കന്‍]] തുടങ്ങിയഎന്നിവ കൃതികള്‍ അദ്ദേഹത്തിന്റെസാര്‍വ്വദേശീയ അന്താരാഷ്ട്രരാഷ്ട്രീയത്തിലുള്ള രാഷ്ട്രീയത്തിലുള്ളഅദ്ദേഹത്തിന്റെ ബദ്ധശ്രദ്ധബദ്ധശ്രദ്ധയെ കാണിക്കുന്നു.
 
==പ്രധാന കൃതികള്‍==
"https://ml.wikipedia.org/wiki/ഗ്രേയം_ഗ്രീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്