(ചെ.)No edit summary
(ചെ.)No edit summary
വരി 1:
ഞാന്‍ കെവിന്‍. തൃശ്ശൂരാണ് സ്വദേശം.
 
ഇംഗ്ലീഷ് വിക്കിയിൽ നിന്നും വിവർത്തനം ചെയ്യുന്നതിലാണു് ഞാനിപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിയ്ക്കുന്നതു്. മലയാളം വിക്കിയിൽ കൂടുതൽ ആഴമേറിയ ലേഖനങ്ങൾ ശേഖരിയ്ക്കുവാൻ ഏറ്റവും നല്ല വഴി അതുതന്നെ.
 
വിവർത്തനത്തിനായി ഞാൻ ഓപ്പൺഓഫീസിൽ അനാഫ്രേസിയസ് (Anaphraseus) എന്ന വിവർത്തനോപകരണവും ഉപയോഗിയ്ക്കുന്നു.
 
എന്റെ ഇമെയില്‍ <kevinsiji[[Image:At sign.svg|15px|@]]gmail . com>,
"https://ml.wikipedia.org/wiki/ഉപയോക്താവ്:Kevinsooryan" എന്ന താളിൽനിന്ന് ശേഖരിച്ചത്