"ലെക്സിങ്ടൺ (കെന്റക്കി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ലെക്സിങ്ടണ്‍, കെന്റക്കി >>> ലെക്സിങ്ടൺ, കെന്റക്കി: പുതിയ ചില്ലുകളാക്കുന്�
(ചെ.) യന്ത്രം പുതുക്കുന്നു: br:Lexington (Kentucky); cosmetic changes
വരി 56:
 
== കുതിര പന്തയങ്ങള്‍ - "ലോകത്തിന്റെ കുതിര തലസ്ഥാനം" ==
[[ചിത്രം:Kentucky Horse Park.jpg|250px|thumbലഘുചിത്രം|leftഇടത്ത്‌|ലെക്സിങ്ടണിലെ ഒരു കുതിര ഫാം.കെന്റക്കി ഹോര്‍സ് പാര്‍ക്കില്‍ നിന്നുള്ള ദൃശ്യം]]പ്രശസ്തമായ രണ്ട് കുതിര പന്തയ ട്രാക്കുകളായ [[കീന്‍ലാന്ഡ് റേസ് കോഴ്സ്]], [[രെഡ് മൈല്‍ റേസ് കോഴ്സ്]] എന്നിവ ലെക്സിങ്ടണില്‍ സ്ഥിതി ചെയ്യുന്നു. 1936 മുതല്‍ കുതിര പന്തയങ്ങള്‍ അരങ്ങേറുന്ന [[കീന്‍ലാന്ഡ് റേസ് കോഴ്സ്|കീന്‍ലാന്ഡ് റേസ് കോഴ്സില്‍]] എല്ലാ ഏപ്രില്‍,ഒക്‍ടോബര്‍ മാസങ്ങളിലും പന്തയങ്ങള്‍ നടക്കുന്നു.[[രെഡ് മൈല്‍ റേസ് കോഴ്സ്]] നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന റേസ് ട്രാക്കാണ്‌.1978-ല്‍ തുറന്ന [[കെന്റക്കി ഹോര്‍സ് പാര്‍ക്ക്]] ഒരു മുഴുവന്‍ സമയ കുതിര ഫാമും കുതിര സംബന്ധിയായ ഒരു വിദ്യാഭ്യാസ തീം പാര്‍ക്കും ആണ്‌.2010-ലെ എഫ്.ഇ.ഐ വേള്‍ഡ് ഇക്കൊസ്റ്റ്റിയന്‍ ഗെയിംസ്, ഹോര്‍സ് പാര്‍ക്ക് കേന്ദ്രീകരിച്ചാണ്‌ നടക്കുക.
 
പന്തയക്കുതിര വളര്‍ത്തലില്‍ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്‌ ലെക്സിങ്ടണ്‍.നീലപ്പുല്‍ മേഖലയിലെ മണ്ണിലെ ഉയര്‍ന്ന കാല്‍സിയം സാനിദ്ധ്യം സമൃദ്ധമായ പുല്‍ വളര്‍ച്ച സാധ്യമാക്കുന്നു. ഇതു തറോബ്രെഡ് എന്നറിയപ്പെടുന്ന പന്തയ കുതിരകളുടെ ആരോഗ്യത്തില്‍ പ്രധാനപങ്ക് വഹിക്കുന്നു.
വരി 73:
[[ast:Lexington]]
[[bg:Лексингтън]]
[[br:Lexington (Kentucky)]]
[[ca:Lexington (Kentucky)]]
[[da:Lexington (Kentucky)]]
"https://ml.wikipedia.org/wiki/ലെക്സിങ്ടൺ_(കെന്റക്കി)" എന്ന താളിൽനിന്ന് ശേഖരിച്ചത്