"വാക്വം ട്യൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, bg, bs, ca, cs, da, de, en, es, fa, fi, fr, he, hr, hu, id, it, ja, kk, ko, lt, lv, ms, nl, no, pl, pt, ru, simple, sk, sl, sr, sv, th, tr, uk, vi, zh
(ചെ.) യന്ത്രം പുതുക്കുന്നു: fa:لامپ خلأ; cosmetic changes
വരി 1:
[[Imageപ്രമാണം:Diode tube schematic.svg|upright|thumb|ഒരു വാക്വം ട്യൂബ് ഡയോഡിന്റെ രൂപഘടന]]
ഒരു ന്യൂനമർദ്ദമേഖലയിലൂടെയുള്ള [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളുടെ]] ചലനത്തെ നിയന്ത്രിച്ച്, ഇലക്ട്രോണിക് തരംഗങ്ങളുടെ ഉച്ചത വര്‍ദ്ധിപ്പിക്കാനോ ഗതിഭേദം വരുത്തുന്നതിനോ മറ്റേതെങ്കിലും തരത്തില്‍ മാറ്റുന്നതിനോ അല്ലെങ്കില്‍ ഒരു വൈദ്യുത തരംഗം ഉണ്ടാക്കുന്നതിനോ ഉപയോഗിച്ചിരുന്ന ഉപാധിയാണ് വാക്വം ട്യൂബ്. ചില പ്രത്യേക തരം ട്യൂബുകളില്‍ മര്‍ദ്ദം കുറഞ്ഞ വാതകങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ സോഫ്റ്റ് ട്യൂബുകള്‍ എന്നറിയപ്പെടുന്നു. മര്‍ദ്ദം കുറഞ്ഞ വാതകങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം വായുമര്‍ദ്ദം പരമാവധി കുറച്ച് പ്രവര്‍ത്തിപ്പിക്കുന്ന വക്വം ട്യൂബുകളും ഉണ്ട്. ഇവ ഹാര്‍ഡ് ട്യൂബുകള്‍ എന്നറിയപ്പെടുന്നു. മിക്ക വാക്വം ട്യൂബുകളും ഇലക്ട്രോണുകളുടെ [[താപ ഉദ്വമനം|താപ ഉദ്വമന]]മാണ് (thermionic emission) ഉപയോഗപ്പെടുത്തുന്നത്.
 
വരി 5:
കുറഞ്ഞ വായു മര്‍ദ്ദത്തില്‍ ഇലക്ട്രോഡുകളെ വച്ചാണ് വാക്വം ട്യൂബുകള്‍ നിര്‍മ്മിക്കുന്നത്. ഇവക്ക് ഒരു താപ പ്രതിരോധ കവചവും ഉണ്ടാകും. സധാരണയായി ഒരു കുഴലിന്റെ രൂപമുള്ള ഈ കവചം ചില്ല്, സെറാമിക് പദാര്‍ത്ഥം, ലോഹം എന്നിവയേതെങ്കിലും ഉപയോഗിച്ചാണ് നിര്‍മ്മിക്കുക.
ഇലക്ട്രോഡുകളുമായി ഘടിപ്പിച്ച ചാലകങ്ങള്‍, വായു കടക്കാത്ത ദ്വാരങ്ങളിലൂടെ പുറത്തേക്ക് നീട്ടി വച്ചിട്ടുണ്ടാകും.
ഇലക്ട്രോഡുകളില്‍ ഒരെണ്ണം മറ്റേതിനെ അപേക്ഷിച്ച് നെഗറ്റീവ് ചാര്‍ജ്ജുള്ളതും([[കാഥോഡ്]]) മറ്റേത് പോസിറ്റീവ് ചര്‍ജ്ജുള്ളതും([[ആനോഡ്]]) ആയിരിക്കും. കാഥോഡ് യഥാര്‍ത്ഥത്തില്‍ ഒരു [[ബള്‍ബ്|ഇന്‍കാന്‍ഡസന്റ് ബള്‍ബി]]ന്റെ ഫിലമെന്റിനു സമാനമാണ്. ഈ ഫിലമെന്റ് ചൂടാകുമ്പോള്‍ അതില്‍ നിന്നും ഇലക്ട്രോണുകള്‍ പുറത്തേക്ക് പ്രസരിക്കുന്നു. ഈ ഇലക്ട്രോണുകള്‍ താരതമ്യേനെ പോസിറ്റീവ് ചാര്‍ജ്ജുള്ള ആനോഡിനാല്‍ ആകര്‍ഷിക്കപ്പെടുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ ലളിതമായ ഉദാഹരണത്തില്‍ നിന്നും ഒരു വാക്വംട്യൂബ് ഡയോഡിന്റെ പ്രവര്‍ത്തനം നമുക്ക് മനസ്സിലാക്കാം. ഡയോഡ് ഒരു ദിശയില്‍ മാത്രമേ വൈദ്യുത പ്രവാഹം അനുവദിക്കുകയുള്ളു എന്നതു പോലെ തന്നെ വാക്വം ട്യൂബും ഒരു ദിശയില്‍ മാത്രമേ വൈദ്യുത പ്രവാഹം അനുവദിക്കൂ. അതായത് കാതോഡില്‍ നിന്നും ആനോഡിലേക്ക് മാത്രമേ ഇലക്ട്രോണ്‍ പ്രവാഹം ഉണ്ടാകൂ. കാരണം ആനോഡ് ഇലക്ട്രോണുകളെ പ്രസരിപ്പിക്കാന്‍ വേണ്ടത്രയും ചൂടാകുന്നില്ലെന്നതു തന്നെ.
 
 
വരി 13:
[[ഡയോഡ്]]
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
[http://www.cfp-radio.com/realisations/rea03/rea03.html വാക്വം ട്യൂബ്ബിന്റെ നിര്‍മ്മാണം]
 
വരി 20:
[[വിഭാഗം:ഇലക്ട്രോണിക്സ്]]
 
[[Categoryവര്‍ഗ്ഗം:ഇലക്ട്രോണിക് ഉപകരണങ്ങള്‍]]
 
[[af:Vakuumbuis]]
വരി 32:
[[en:Vacuum tube]]
[[es:Válvula termoiónica]]
[[fa:لامپ خلاءخلأ]]
[[fi:Elektroniputki]]
[[fr:Tube électronique]]
"https://ml.wikipedia.org/wiki/വാക്വം_ട്യൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്