"സംവാദം:വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
രാജേഷ് ആചാരി [[ഉപയോക്താവ്:Rajeshpn80|Rajesh]] 11:41, 9 ഫെബ്രുവരി 2010 (UTC)
:മരപ്പണിക്കാരൻ എന്ന അർത്ഥത്തിൽ മലബാറിലാകെ ''ആശാരി'' എന്നുപയോഗിക്കാറുണ്ട്. എന്നാൽ ഇവരുടെ കുട്ടികൾ സ്കൂൾ സർട്ടിഫിക്കറ്റിലെ ജാതിക്കോളത്തിൽ വിശ്വകർമ്മാവ് എന്നാണു പ്രയോഗിക്കാറുള്ളത്. ഈ ആശാരി എന്ന പദം എങ്ങനെയാണു അർത്ഥശൂന്യവും, അധിക്ഷേപിക്കാൻ സാദ്ധ്യതയുമുള്ളതായ ഒരു പദമാകുന്നതെങ്ങനെയെന്ന് വിശദമാക്കാമോ? --[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 11:52, 9 ഫെബ്രുവരി 2010 (UTC)
 
പ്രീയ സുഹ്രത്തേ,<br>ചോദ്യത്തിന്റെ ഉത്തരം മുകളിൽ തന്നെ ഉണ്ട്. ആചാരി എന്ന പദത്തിന്ടെ തെറ്റിധരിക്കപ്പെട്ട വാമൊഴി ആണു ആശാരി. (പൂജാരിയെ പൂശാരി എന്നു വിളിക്കും പോലെ) പക്ഷെ വിളിക്കുന്നതു മരപ്പണിക്കരെ മാത്രവും. എതാണു അർത്ഥ ശൂന്യം എന്നു പറഞ്ഞത്. <br>
വിശ്വസ്തതയോടെ,
രാജേഷ് ആചാരി[[ഉപയോക്താവ്:Rajeshpn80|Rajesh]] 12:18, 9 ഫെബ്രുവരി 2010 (UTC)
"https://ml.wikipedia.org/wiki/സംവാദം:വിശ്വകർമ്മജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിശ്വകർമ്മജർ" താളിലേക്ക് മടങ്ങുക.