"സംവാദം:വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'@[http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%95%E0%B5%BC%E0%B4%AE%E0...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
→‎ആശാരി യും ആചാരിയും: പുതിയ ഉപവിഭാഗം
വരി 1:
@[http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%95%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9C%E0%B5%BC&curid=74224&diff=605270&oldid=605222] ആശാരി എന്ന പേരിൽ അറിയപ്പെടുന്നില്ല എന്നതിനാലാണോ ഈ മാറ്റം? --[[ഉപയോക്താവ്:Vssun|Vssun]] 15:16, 7 ഫെബ്രുവരി 2010 (UTC)
 
== ആശാരി യും ആചാരിയും ==
 
സർ,
ആചാരി എന്നതു വിശ്വകർമ്മ സമുദായത്തിണ്ടെ മുഴുവൻ ജാതി പേരാണ്. എന്നാൽ ആശാരി എന്നത് മരപ്പണി ചെയ്യുന്ന ഒരു വിഭാഗത്തിന്റെ നാട്ടു വിളിപ്പേരണ്. ആചാര്യ എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് ആചാരി എന്ന പദം ഉണ്ടായത്, എതിന്റ്റെ തെറ്റിധരിക്കപ്പെട്ട വാമൊഴി ആണു ആശാരി. (പൂജാരിയെ പൂശാരി എന്നു വിളിക്കും പോലെ) ഇത്തരം അർത്ഥ ശൂന്യമായതും അതിക്ഷേപിക്കാൻ സാധ്യതയുള്ളതുമായ വാക്കുകൾ വിക്കിപീഡിയ ഒഴിവാക്കണമെന്നു അഭ്യർത്തിക്കുന്നു. ആശാരി എന്ന പദത്തിനു പകരം മരപ്പണിക്കാരൻ എന്നു പറയാവുന്നതാൺ.<br>അതുപോലെ manu, maya,shilpi തുടങ്ങിയവരുടെ ചിത്രം ആണു ഞാൻ പ്രദർശിപ്പിച്ചത്, വളരെ പഴയതും വിരളവുമായ ഒരു ചിത്രം ആണിത്.
ഇതിനു യാതൊരു പകർപ്പവകശവും ഇല്ല. ഈ ചിത്രം ഇല്ലാത്ത വിശ്വകർമ്മജർക്കു downlaod ചെയ്യമല്ലോ എന്ന ഉദേശത്തോടെ ആണു
ഞാൻ ഇതു അപ്‌ലോഡ്‌ ചെയ്തത്. എന്തുകൊണ്ടാൻ ഈ ചിത്രം നീക്കം ചെയ്തതു എന്നു മനസിലാവുന്നില്ല. വിശ്വകർമ്മവ് എന്ന താളിൾ പ്രദർശിപ്പിച്ചിരിക്കുന്നതു ഭുവന-വിശ്വകർമ്മവ് എന്ന രൂപം ആണ്. ശരിക്കും ദക്ഷിണേന്ത്യയില്‍ വിരാഡ് വിശ്വകർമ്മാവിനെയാണ് സമുദായം ആരാധിക്കുന്നത്. ആ ചിത്രം ആണു ഞാൻ പ്രദര്ശിപ്പിചതും.
വിശ്വസ്തതയോടെ,
രാജേഷ് ആചാരി [[ഉപയോക്താവ്:Rajeshpn80|Rajesh]] 11:41, 9 ഫെബ്രുവരി 2010 (UTC)
"https://ml.wikipedia.org/wiki/സംവാദം:വിശ്വകർമ്മജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിശ്വകർമ്മജർ" താളിലേക്ക് മടങ്ങുക.