"കൊക്ക-കോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fy:Coca-Cola
No edit summary
വരി 11:
}}
കാര്‍ബണേറ്റ് ചെയ്യപ്പെട്ട [[ലഘുപാനീയം]] ആണ് '''കൊക്ക-കോള''' (ചിലപ്പോള്‍ കോക്ക് എന്നും അറിയപ്പെടുന്നു) . ലോകത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ലഘുപാനീയമാണിത്<ref>http://memory.loc.gov/ammem/ccmphtml/colainvnt.html</ref><ref>http://www.bbc.co.uk/dna/h2g2/A12590327</ref>. കൊക്ക-കോള കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്യന്‍ ഐക്യനാടുകളിലെ]] [[ജോര്‍ജ്ജിയ (അമേരിക്കന്‍ ഐക്യനാടുകള്‍)|ജ്യോര്‍ജിയ സംസ്ഥാനത്തിലെ]], അറ്റ്ലാന്‍റ എന്ന പട്ടണത്തിലാണ്. 1884 -ല്‍, ഈ പട്ടണത്തില്‍ വച്ചാണ്, ഈ പാനീയം ആദ്യമായി ഉണ്ടാക്കപ്പെട്ടത്. കോക്കിന്റെ ഉപജ്ഞാതാവായ ജോണ്‍ പെംബെര്‍ടണ്‍ ഈ പാനീയം പ്രചരിപ്പിക്കുന്നതില്‍ വിജയം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തില്‍ നിന്നും, ഇതിന്റെ ഉടമസ്ഥാവകാശം അസാ കാന്‍ഡ്ലെര്‍ എന്നയാള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അസാ കാന്‍ഡ്ലെറുടെ കമ്പനിയാണ് ഇപ്പോഴും കൊക്ക-കോളയുടെ ഉടമസ്ഥര്‍. കാന്‍ഡ്ലെറുടെയും, അദ്ദേഹത്തെ പിന്തുടര്‍ന്ന റോബെര്‍ട് വൂഡ്രഫ് മുതലായവരുടെയും ശ്രമം, കൊക്ക-കോളയെ അമേരിക്യന്‍ ഐക്യ നാടുകളിലെയും, പിന്നീട് ലോകത്തിലേത്തന്നെയും മുന്‍‌നിരയില്‍ എത്തിച്ചു.
<!-- [[ചിത്രം:CocaCola.gif|150px|right|The official Coca-Cola logo]] -->
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കൊക്ക-കോള" എന്ന താളിൽനിന്ന് ശേഖരിച്ചത്