"ദിണ്ടിഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
|||
വരി 28:
==ചരിത്രം==
ദിണ്ടിഗലിന്റെ ചരിത്രം [[ദിണ്ടിഗല്‍ കോട്ട]]യുമായി ബന്ധപെട്ടുള്ളതാണ്. ദിണ്ടിഗലിലേ പാറമുകളില്‍ നിന്ന് ചുറ്റുമുള്ള സമതലമായുള്ള പ്രദേശത്തുകൂടെയുള്ള സൈന്യങ്ങളുടെ നീകങ്ങള്‍ നിരീക്ഷിക്കാന്‍ പറ്റിയ ഇടമായിരുന്നു . തന്ത്രപൂര്‍വമായ ഈ സ്ഥലം വടക്കു നിന്ന് മധുരയിലേക്കുള്ള ശത്രു നീക്കങ്ങളേ നിരീക്ഷിക്കാന്‍ സഹായിച്ചിരുന്നു. 17ഉം 18ഉം നൂറ്റാണ്ടുകളീല്‍ മറാഠാ നായികര്,1755ല്‍ [[ഹൈദരാലി]] എന്നിവരുടെ സൈനിക മുന്നേറ്റങ്ങള്‍ക്ക് ഈ കോട്ട സാക്ഷ്യം വഹിച്ചു. 1767ലും 1783ലും ബ്രിട്ടീഷുകാര്‍ ഈ കോട്ട പിടിച്ചടക്കിയെങ്കിലും ഹൈദരാലിമായ് ഉടംബടിയിലേര്‍പെടുകയും ഹൈദരാലിക്ക് കോട്ട കൈമാറുകയും ചേയ്ത്തു.1791 മുന്നാം തവണ കോട്ടപിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ക്ക് ഈ കോട്ട ഹൈദരാലിക്ക് കൈമാറേണ്ടി വന്നു. ഹൈദരാലിയുടേയും പിന്നിട് ബ്രിട്ടീഷുകാരുടേയും അധീനതയിലായിരുന്ന ദിണ്ടിഗലിന്റെ ജനസംഖ്യയുടെ നല്ലൊരു ശതമാനം മുസ്ലീങ്ങളും ക്രിസ്ത്യാനികളും അടങ്ങുന്നു.
== ഭൂമിശാസ്ത്രം ==
|