"നാഡീവ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:স্নায়ুতন্ত্র
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ug:نېرۋا سىستىمېسى; cosmetic changes
വരി 2:
[[മനുഷ്യന്‍|മനുഷ്യനുള്‍പ്പെടെ]], നട്ടെല്ലുള്ള ജീവികളിളെ പ്രധാന അംഗവ്യൂഹങ്ങളില്‍ ഒന്നാണു് '''നാഡീ വ്യൂഹം''' (Nervous system). [[മസ്തിഷ്കം|മസ്തിഷ്കത്തിന്റെ]] വിവിധഭാഗങ്ങളും, മസ്തിഷ്കത്തില്‍ നിന്നുദ്ഭൂതമാകുന്ന 12 ജോഡി മസ്തിഷ്ക തന്ത്രികളും സുഷുമ്നാനാഡിയും (spinal cord) അതില്‍നിന്നു ബഹിര്‍ഗമിക്കുന്ന 31 ജോഡി സുഷുമ്നാ-തന്ത്രികളും അടങ്ങിയതാണ് ഇത്. വിവിധ തരത്തിലുള്ള സംവേദനങ്ങളെ ഉള്‍ക്കൊള്ളുവാനും അവയെ സിരാകേന്ദ്രങ്ങളിലും അവിടെനിന്നുള്ള ആജ്ഞകളെ മോട്ടോര്‍ ഞരമ്പുകളിലൂടെ പ്രാന്തപ്രദേശങ്ങളിലും എത്തിക്കാനും ഈ വ്യൂഹത്തിനു കഴിവുണ്ട്. ഇവയുടെ പ്രവര്‍ത്തനം കൊണ്ടാണ് മാംസപേശീപ്രവര്‍ത്തനവും പ്രതികരണ പ്രവര്‍ത്തനങ്ങളും സാധ്യമാകുന്നത്. കേന്ദ്രസിരാവ്യൂഹത്തിനു പുറമേ, ഒരു സ്വയംപ്രവര്‍ത്തക (Automatic) സിരാവ്യൂഹവും [[ജന്തു|ജന്തുക്കളില്‍]] കാണാം.
{{anatomy-stub}}
 
[[Categoryവര്‍ഗ്ഗം:ശരീരശാസ്ത്രം]]
[[Categoryവര്‍ഗ്ഗം:നാഡീ വ്യൂഹം]]
 
[[an:Sistema nerbioso]]
Line 64 ⟶ 65:
[[tl:Sistemang nerbiyos]]
[[tr:Sinir sistemi]]
[[ug:نېرۋا سىستىمېسى]]
[[uk:Нервова система]]
[[ur:عصبی نظام]]
"https://ml.wikipedia.org/wiki/നാഡീവ്യൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്