"വടക്കാഞ്ചേരി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചില തിരുത്തലുകൾ
വരി 16:
|TelephoneCode = 04884
|പ്രധാന ആകര്‍ഷണങ്ങള്‍ = ഉത്രാളിക്കാവ് പൂരം|}}
[[ചിത്രം:railway over bridge.jpg|right|thumb|240px|വടക്കാഞ്ചേരി മേല്‍‌പ്പാലം - പണി നടക്കുന്നു.]]
 
[[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]]‍ [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിന്റെ]] ആസ്ഥാനമാണ്‌ '''വടക്കാഞ്ചേരി'''. [[തൃശ്ശൂര്‍|തൃശ്ശൂര്‍ ജില്ലയുടെ]] വടക്ക് ഭാഗത്തെ പ്രധാനപ്പെട്ട ഈ പട്ടണം വടക്കു ഭാഗത്തുള്ള ചെറുപട്ടണങ്ങളെ കൂട്ടി ചേര്‍ക്കുന്നതില്‍ പ്രധാ‍ന പങ്ക് വഹിക്കുന്നു.
Line 34 ⟶ 33:
ചലച്ചിത്ര താരങ്ങളായ [[ഒടുവില്‍ ഉണ്ണികൃഷ്ണന്‍]]‍, [[അബൂബക്കര്‍]], [[കലാഭവന്‍ നവാസ്]], സംവിധായകരായ [[പി.എന്‍. മേനോന്‍]]‍,[[ഭരതന്‍]], പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്ന [[കലാമണ്ഡലം ഹൈദരാലി]], പ്രശസ്ത സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയുമായ [[ആർ. എം. മനയ്ക്കലാത്ത്]] മുതലായവര്‍ വടക്കാഞ്ചേരി സ്വദേശികളാണ്.
 
[[ശക്തൻ തമ്പുരാൻ|ശക്തൻ തമ്പുരാന്റെ]] കാലത്ത് ജീവിച്ചിരുന്ന പ്രശസ്തനായ ജ്യോതിഷപണ്ഡിതനും, കവിയും,നിരവധി കൈകൊട്ടികളിപ്പാട്ടുകളുടെ കർത്താവുമായിരുന്ന മച്ചാട്ട് ഇളയതിന്റെ സ്വദേശം വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാടാണ്. ജ്യോതിഷത്തെക്കുറിച്ച് മച്ചാട്ട് ഇളയതും [[ടിപ്പുസുൽത്താൻ|ടിപ്പുസുൽത്താനും]] തമ്മിൽ നടത്തിയ സംവാദം വളരെ പ്രശസ്തമാണ്{{തെളിവ്}}.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/വടക്കാഞ്ചേരി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്