"സുശ്രുതസംഹിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സുശ്രുത സംഹിത >>> സുശ്രുതസംഹിത
No edit summary
വരി 1:
[[ബ്ബുദ്ധന്‍ഗൗതമബുദ്ധൻ|ബുദ്ധന്റെ]] സമകാലീനനെന്ന് (ബി സി 800 - 600) കരുതപ്പെടുന്ന<ref name="samhita">KAVIRAJ KUNJALAL BHISHAGRATNA, MRAS; AN ENGLISH TRANSLATION OF THE SUSHRUTA SAMHITA; 1911.</ref> [[സുശ്രുതന്‍]] രചിച്ച [[ആയുര്‍വേദം|ആയുര്‍വേദ]] ഗ്രന്ഥമാണ് സുശ്രുത സംഹിത. [[ശസ്ത്രക്രിയ|ശസ്ത്രക്രിയയെ]] സംബന്ധിച്ചു രചിക്കപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളില്‍ ആദ്യത്തേതാണിത്<ref>[http://www.ijo.in/article.asp?issn=0301-4738;year=2003;volume=51;issue=2;spage=119;epage=122;aulast=Raju] Indian Journal Of Ophthalmology</ref> സുശ്രുതന്‍ ജീവിച്ചിരുന്ന കാലഘട്ടത്തെപ്പറ്റി വ്യക്തമായ തെളിവുകളില്ലയെങ്കിലും, മറ്റ് ഗ്രന്ഥങ്ങളിലെ പരാമാര്‍ശങ്ങളെ അടിസ്ഥാനമാക്കി ബി സി 800 നും 600 നും ഇടയ്ക്കു ജീവിച്ചിരുന്നു എന്ന് അനുമാനിക്കാം<ref name=samhita/> ചില ചരിത്രകാരന്മാര്‍, സുശ്രുതന്‍ ജീവിച്ചിരുന്നത് ബി സി 3000 മുതല്‍ എ ഡി 10 ആം നൂറ്റാണ്ടു വരെയുള്ള പല കാലഘട്ടങ്ങളിലെന്ന് അവകാശപ്പെടുന്നു<ref name="infinity">[http://www.infinityfoundation.com/mandala/t_es/t_es_agraw_susruta.htmI ഇന്‍ഫിനിറ്റി ഫൌണ്ടേഷന്‍]</ref> [[നാഗാര്‍ജ്ജുനന്‍]] (ക്രി വ 1 ആം നൂറ്റാണ്ട്) രചിച്ച [[ഉപായഹൃദയം]] എന്ന ആയുര്‍വേദ ഗ്രന്ഥത്തില്‍ സുശ്രുതനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. അതിനാല്‍ സുശ്രുതന്‍ നാഗര്‍ജ്ജുനനു മുന്‍പ് ജീവിച്ചിരുന്നു എന്ന് ചിലര്‍ സ്ഥാപിക്കുന്നു. [[പതാഞ്ജലി]]യുടെ(ബി സി 2 ആം നൂറ്റാണ്ട്) [[മഹാഭാഷ്യം|മഹാഭാഷ്യത്തിലും]] [[കാത്യായനന്‍|കാത്യായനന്റെ]] (ബി സി 3 ആം നൂറ്റാണ്ട്) വര്‍ത്തികത്തിലും സുശ്രുതനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്<ref name=infinity/> [[പാണിനി|പാണിനിയടക്കമുള്ള]] പണ്ഡിതന്മാര്‍ അവരുടെ രചനകളില്‍ സുശ്രുതന്‍ “ഒരു പുതിയ ശാസ്ത്രത്തിന്റെ ഉപജ്ഞാതാ‍വ്” എന്ന് വിശേഷിപ്പിക്കുന്നു.സുശ്രുതന്റെ ഗുരു [[ദിവോദാസ ധന്വന്തരി]], [[ധന്വന്തരി]] മഹര്‍ഷിയുടെ നാലാം തലമുറയായി ജനിച്ചുവെന്ന് [[ഗരുഡ പുരാണം|ഗരുഡപുരാണത്തില്‍]] പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ കുടുംബത്തിലെ പ്രശസ്തരായവരുടെ പേരുകള്‍ അനന്തര തലമുറകളില്‍ ഉപയോഗിക്കുന്നത് വളരെ സാധാരണയായിരുന്നതിനാല്‍<ref name=samhita/> വ്യത്യസ്ത കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന ഒരേ പേരുള്ള രണ്ട് വ്യക്തികളായിരുന്നു അവര്‍<ref name=infinity/> [[അപധനവന്‍]], [[അറഭ്രന്‍]], [[പഷ്കലവതന്‍]] തുടങ്ങിയവര്‍ സുശ്രുതന്റെ സഹപാഠികളായിരുന്നു<ref name=infinity/> ഇവര്‍ ശസ്ത്രക്രിയയെപറ്റി രചിച്ച പ്രബന്ധങ്ങളും സുശ്രുത സംഹിതയില്‍ ഉപയോഗിച്ചിട്ടുണ്ട്. സുശ്രുതനു ശേഷമുള്ള കാലഘട്ടത്തില്‍ ആയുര്‍വേദത്തിന്റെ മറ്റു വിഭാഗങ്ങള്‍ വളര്‍ന്നുവെങ്കിലും ശസ്ത്രക്രിയ പഠനത്തിനായി [[ശവശരീരം]] തുറന്നുള്ള പഠനവും നിരീക്ഷണങ്ങളും നിഷിദ്ധമായിരുന്നതിനാല്‍<ref name=infinity/> അത് പ്രാധാന്യമര്‍ഹിക്കാത്ത ഒരു വിഷയമായി അധഃപതിച്ചു<ref name=infinity/>.
 
രണ്ട് വിഭാഗങ്ങളായാണ് സുശ്രുതസംഹിത<ref name=samhita/><ref name=infinity/>
വരി 7:
**ശസ്ത്രക്രിയയുടെ അനന്തര ഫലങ്ങളും കണ്ണ്, ചെവി, മൂക്ക്, തല എന്നീഅവയവങ്ങളിലെ ശസ്ത്രക്രിയകള്‍ വിശദീകരിക്കുന്ന നാല് ഉപവിഭാഗങ്ങള്‍<ref name=samhita/>
സുശ്രുത സംഹിത ഇപ്പോഴുള്ള ചിട്ടയായ രൂപത്തില്‍ സംസ്കരിച്ചെടുത്തത് [[നാഗാര്‍ജ്ജുനന്‍]] എന്ന വ്യക്തിയെന്ന് ആദ്യകാല വ്യാഖ്യാതാക്കള്‍ വൃദ്ധ സുശ്രുതന്‍ എന്ന പേരും ചിലര്‍ ഉപയോഗിച്ചിട്ടുണ്ട്<ref name=infinity/><ref>[http://www.ijps.org/article.asp?issn=0970-0358;year=2003;volume=36;issue=1;spage=4;epage=13;aulast=Chari] Indian Journal Of Plastic Surgery </ref>
 
==വ്യാഖ്യാനങ്ങള്‍==
*ഡല്‍ഹണന്‍ ക്രി വ് 12ആം നൂറ്റാണ്ട് നാബന്ധ സംഗ്രഹം<ref>[http://www.ijps.org/article.asp?issn=0970-0358;year=2003;volume=36;issue=1;spage=4;epage=13;aulast=Chari] Indian Journal Of Plastic Surgery</ref>
"https://ml.wikipedia.org/wiki/സുശ്രുതസംഹിത" എന്ന താളിൽനിന്ന് ശേഖരിച്ചത്