"അൽ ജസീറ (ടെലിവിഷൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അല്‍ ജസീറ (ടെലിവിഷന്‍) >>> അൽ ജസീറ (ടെലിവിഷൻ): പുതിയ ചില്ലുകളാക്കുന്നു
No edit summary
വരി 1:
{{നാനാര്‍ത്ഥം|അല്‍ ജസീറ}}
[[ചിത്രംപ്രമാണം:Aljazeera.gifsvg|thumb|അല്‍ ജസീറയുടെ മുദ്ര, അറബി കലിഗ്രാഫി രൂപം]]
 
അറബി, ഇംഗ്ലീഷ് ഭാഷയിലുള്ള ഉപഗ്രഹ ടെലിവിഷന്‍. ഖത്തറിലെ [[ദോഹ]] ആസ്ഥാനമായി സം പ്രേക്ഷണം ചെയ്യുന്നു. [[ലണ്ടന്‍]], [[മലേസിയ]], [[വാഷിങ്ടണ്‍]], [[ദുബായ്]], തുടങ്ങിയ ഇടങ്ങളിലെ സ്റ്റുഡിയോകളില്‍‍ നിന്ന് പ്രാദേശിക വാര്‍ത്ത്കളും സം പ്രേക്ഷണം ചെയ്യുന്നു.
 
[[അല്‍ ജസീറ]] സൌദിയില്‍ ഒരു [[അറബി]] പത്രം എന്ന നിലക്കാണ്‍് ആരംഭിക്കുന്നത്. ശേഷം ഉപഗ്രഹ ടെലിവിഷനായി പുതിയ വിഭാഗം തുടങ്ങി. എന്നാല്‍ സൌദിയിലെ പത്ര സ്വതന്ത്ര്യമില്ലായ്മ നിമിത്തം 1996 ല്‍ ഖത്തറിലേക്ക് ചേക്കേറീ. [[ഉസാമ ബിന്‍ ലാദന്‍]] ഉമായുള്ള അഭിമുഖം, [[അല്‍ ഖാഇദ]]യുടെ വീഡിയോ ക്ലിപ്പിങ്ങുകളുടെ സം പ്രേക്ഷണം എന്നിവ കൊണ്ട് [[മധ്യ പൂര്‍വേഷ്യ]]യിലും പാശ്ചാത്യ നാടുകളിലും പ്രശസ്തമായി. 2001 ലെ അഫ്ഘാന്‍ യുദ്ധത്തിലെ മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ട് വന്നതോടെ [[അല്‍ ജസീറ]] ശ്രദ്ധിക്കപ്പെട്ടു. [[അമേരിക്ക]]യുടെ [[ഇറാഖ്]] അധിനിവേശത്തിന്റെ ചിത്രങ്ങള്‍ അല്‍ ജസീറ‘ യുദ്ധഭൂമിയില്‍ നിന്ന് സം പ്രേക്ഷണം ചെയ്തു. അല്‍ ജസീറയുടെ നിരവധി പ്രതിനിധികള്‍ക്ക് ഇറാഖ് യുദ്ധത്തില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.
 
== കണ്ണികള്‍‌ ==
"https://ml.wikipedia.org/wiki/അൽ_ജസീറ_(ടെലിവിഷൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്