"വാനില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം പുതുക്കുന്നു: eu:Banilla; cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ca:Vainilla, eu:Bainila)
(ചെ.) (യന്ത്രം പുതുക്കുന്നു: eu:Banilla; cosmetic changes)
വാനില ഒരു കാര്‍ഷികവിളയാണ് .ഓർക്കിഡ് കുടുംബത്തിലെ ഒരു വള്ളിച്ചെടിയാണിത്. ഉഷ്ണമേഖലാ പ്രദേശത്ത് നന്നായി വളരും. ഭക്ഷ്യവസ്തുക്കൾക്കു സ്വാദും സുഗന്ധവും പ്രദാനം ചെയ്യുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതിന്റെ ജന്മസ്ഥലം [[മെക്സിക്കോ|മെക്സിക്കോയാണ്]]. വർഷം150 മുതൽ 30 മില്ലിമീറ്റർ മഴ ലഭിക്കുന്ന ഈർപ്പവും ചൂടും ഉള്ളതുമായസ്ഥലത്ത് വാനില നന്നായി വളരും. ഇത് വള്ളികളായി വളരുന്നു.[[ഐസ്ക്രിം]], [[കേക്ക്]] എന്നിവയുടെ നിര്‍മ്മാണത്തില്‍ രുചിയും മണവും കൂട്ടുന്നതിന്‌‌ ഇതിന്റെ കായില്‍ നിന്നും എടുക്കുന്ന സത്ത് വ്യാപകമായി ഉപയോഗിച്ച് വരുന്നു. കൂടാതെ, പലഹാരനിര്‍മ്മാണത്തിനും കോസ്മെറ്റിക്ക് രംഗത്തും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. [[മഡഗാസ്ക്കര്‍|മഡഗാസ്കറാണ്‌‍]] ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാനില വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നത്. 50ൽ പരം ഇനങ്ങൾ ഉണ്ടെങ്കിലും വാനില പാനിഫോളിയ ആൻ‌ഡ്രൂസ്,വാനില പൊമ്പോണഷീസ് ,എന്നിവയാണ് ഏറ്റവും പ്രചാരം നേടിയത്.
<ref>മാത്രുഭൂമി ഹരിശ്രീ 2006 ഫെബ്രുവരി 4 പേജ് 12</ref>
 
== ചിത്രങ്ങള്‍ ==
{{commons|Vanilla planifolia|Vanilla}}
{{cookbook}}
* [http://www.kew.org/epic/index.htm Electronic Plant Information Centre at Royal Botanic Gardens, Kew 2003-11-8]
* [http://unitproj.library.ucla.edu/biomed/spice/index.cfm?displayID=27 ''Spices'' at UCLA History & Special Collections]
* [http://www.uni-graz.at/~katzer/engl/Vani_pla.html Spice Pages — Vanilla]
* [http://dmoz.org/Shopping/Food/Seasonings/Vanilla_and_Extracts/ DMOZ: Vanilla & Extracts Directory]
 
== അവലംബം ==
{{reflist}}
 
[[eo:Vanilo]]
[[es:Vanilla]]
[[eu:BainilaBanilla]]
[[fi:Vanilja]]
[[fr:Vanille]]
42,815

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/604802" എന്ന താളിൽനിന്ന് ശേഖരിച്ചത്