"കാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[എറണാകുളം]] ജില്ലയുടെ ആസ്ഥാനം ഇവിടെയാണ്. [[എറണാകുളം]] ടൌണില്‍ നിന്ന് ഇവിടേക്കുള്ള ദൂരം 8 കിലോമീറ്ററാണ്. ടൌണില്‍ നിന്ന് ഇവിടേക്കും തിരിച്ചും രാവിലെ ആറുമണിമുതല്‍ രാത്രി പത്ത് വരെ തുടര്‍ച്ചയായി ബസ് സര്‍വ്വീസുണ്ട്. കളമശ്ശേരിയില്‍ നിന്ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് ഹൈവേ വഴി ഇങ്ങോട്ടുള്ള ദൂരം 7 കിലോമീറ്ററാണ്.
 
ജില്ലാ കളക്ട്രേറ്റ് കൂടാതെ [[ആകാശവാണി]] കൊച്ചി നിലയം, ദൂരദര്‍ശന്‍ കേന്ദ്രം, വി.എസ്.എന്‍.എല്‍ തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. [[കൊച്ചി|കൊച്ചിന്‍]] സ്പെഷ്യല്‍ എക്കണോമിക് സോണ്‍, കിന്‍ഫ്രാ ഇന്‍ഡസ്‌ട്രിയല്‍‍ പാര്‍ക്കിലെ ഇന്‍ഫോപാര്‍ക്ക് മുതലായവ കാക്കനാടിന്റെ അഭിമാനത്തിന്റെ ഭാഗമാണ്.
 
{{Kerala-geo-stub}}
"https://ml.wikipedia.org/wiki/കാക്കനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്