"മലവരമ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{Taxobox
| color = pink
| name = നീലഗിരി പിപ്പിറ്റ് (മല വരമ്പന്)
| status = NT
| image = Nilgir_Pipit_%28Anthus_nilghiriensis%29_18-Apr-2007_12-12-32_PM.JPG
വരി 15:
| binomial_authority = [[Richard Bowdler Sharpe|Sharpe]], 1885
}}
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലെ]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തില്‍]] കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷിയാണ് നീലഗിരി പിപ്പിറ്റ് അഥവാ മല വരമ്പന്. [[വാലുകുലുക്കിപ്പക്ഷി|വാലുകുലുക്കിപ്പക്ഷിയുടെ]] കുടുംബക്കാരനാണെങ്കിലും കാഴ്ചയില്‍ [[വാനമ്പാടി|വാനമ്പാടിയോടാണ്]] പിപ്പിറ്റുകള്ക്ക് സാമ്യം കൂടുതല്‍. കേരളത്തില്‍ കാണപ്പെടുന്ന മറ്റൊരിനം പിപ്പിറ്റ് ആയ [[വയല്‍ വരമ്പന്|വയല്‍ വര്മ്പനില്]] നിന്ന് ഇവയെ വേര്‍തിരിക്കുന്ന ഒരു സവിശേഷത മലകളില്‍ കൂടു കെട്ടി ജീവിക്കുകയും ശത്രുക്കളില്‍ നിന്ന് രക്ഷ തേടാന്‍ മരങ്ങളെയും ചെടികളെയും ആശ്രയിക്കുകയും ചെയ്യുന്നു എന്നതാണ്.
[[en:Nilgiri_Pipit]]
[[Category:പക്ഷികള്‍]]
|