"ഇന്ത്യൻ ഭരണസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഉള്ളടക്കത്തില്‍ ചേര്‍ത്തു
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: പൌ → പൗ
വരി 5:
ഭരണഘടനയുടെ പീഠിക ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ്‌ മതേതര ജനാധിപത്യ രാജ്യമാണെന്നു പ്രഖ്യാപിക്കുന്നു. വ്യക്തി നീതി, ചിന്തിക്കാനും തിരഞ്ഞെടുക്കുവാനുമുള്ള സ്വാതന്ത്ര്യം, അവസര സമത്വം എന്നിവ ഭരണഘടന ഉറപ്പാക്കുന്നതോടൊപ്പം വ്യക്തിയുടെ അന്തസും രാജ്യത്തിന്റെ ഐക്യവും കാത്തുസൂക്ഷിച്ചുകൊണ്ട്‌ സാഹോദര്യം വളര്‍ത്തുക എന്ന ലക്ഷ്യവും ഭരണഘടനക്കുണ്ടെന്ന് പീഠിക വെളിപ്പെടുത്തുന്നു.
 
ഭരണഘടന ഓരോ വ്യക്തിക്കും ആറിനം [[മൌലികാവകാശങ്ങള്‍മൗലികാവകാശങ്ങള്‍]] ഉറപ്പുവരുത്തുന്നു. സമത്വത്തിനുള്ള അവകാശം,സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരേയുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം, മൌലികാവകാശകങ്ങള്‍മൗലികാവകാശകങ്ങള്‍ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാനുള്ള അവകാശം എന്നിവയാണവ.
 
[[ഭരണഘടനയുടെ നാല്‍പത്തിരണ്ടാം ഭേദഗതി]] അനുസരിച്ച്‌ മൌലികാവകാശങ്ങളോടൊപ്പംമൗലികാവകാശങ്ങളോടൊപ്പം ഓരോ ഇന്ത്യന്‍ പൌരനുംപൗരനും നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട [[മൌലികമൗലിക ചുമതലകള്‍|മൌലികമൗലിക ചുമതലകളുമുണ്ട്‌]].
 
==ഭരണ രീതി==
"https://ml.wikipedia.org/wiki/ഇന്ത്യൻ_ഭരണസംവിധാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്