"അഞ്ചുതെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) pretty url
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ
വരി 3:
[[കേരളം|കേരള]]ത്തിലെ [[തിരുവനന്തപുരം]] ജില്ലയിലെ ഒരു തീരദേശ പ്രദേശമാണ് അഞ്ചുതെങ്ങ്. വര്‍ക്കലയില്‍ നിന്നും 12 കിലോമീറ്റര്‍ മാറിയാണ് അഞ്ചുതെങ്ങ് സ്ഥിതിചെയ്യുന്നത്.
 
ബ്രിട്ടീഷ് സാമ്രാ‍ജ്യ വാഴ്ചയുടെയും ഗ്രാമീണജീവിതത്തിന്റെയും ഒരു സംയോജനമാണ് അഞ്ചുതെങ്ങ്. കടലിന്റെയും കായലിന്റെയും സൌന്ദര്യംസൗന്ദര്യം അഞ്ചുതെങ്ങില്‍ പ്രതിഭലിക്കുന്നു. ഇന്നും [[കട്ടമരം|കട്ടമര]]ങ്ങളില്‍ മത്സ്യബന്ധനത്തിനുപോകുന്ന മുക്കുവരെ അഞ്ചുതെങ്ങില്‍ കാണാം.
 
വെളുപ്പും ചുവപ്പും നിറങ്ങള്‍ ഇടകലര്‍ന്ന അഞ്ചുതെങ്ങ് ലൈറ്റ്‌ഹൌസ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നു. 199 പടികള്‍ കയറിയാല്‍ ലൈറ്റ്‌ഹൌസിന്റെ മുകളില്‍ നിന്ന് അഞ്ചുതെങ്ങ് തടാകവും കടല്‍പ്പുറവും കാണാം.
"https://ml.wikipedia.org/wiki/അഞ്ചുതെങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്