"ഓർത്തഡോൿസ്‌ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: പൌ → പൗ (2)
വരി 1:
{{പൌരസ്ത്യപൗരസ്ത്യ ക്രിസ്തുമതം}}
റോമന്‍ കത്തോലിക്ക സഭ കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ വിശ്വാസികളുള്ള ക്രിസ്തീയ സഭകളുടെ കൂട്ടായ്മ. ഇതില്‍ തന്നെ ഒറിയന്‍റ്റല്‍ എന്നും ഇസ്റ്റേണ്‍ എന്നും രണ്ടു വിഭാഗങ്ങളുണ്ട്. ഒറിയന്റല്‍ എന്ന വിഭാഗത്തില്‍ പെടുന്നവയാണു കേരളത്തിലെ പ്രബലമായ ക്രിസ്തീയ സഭകളായ സുറിയാനി ഒര്‍ത്തഡോക്സ് സഭയും മലങ്കര ഒര്‍ത്തഡോക്സ് സഭയും.
 
വരി 6:
എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയോടെ ഒറിയന്റല്‍ ഒറ്ത്തഡോക്സ് സഭകളും കത്തോലിക്ക സഭകളുമായി പ്രത്യാശാവഹങ്ങളായ ചറ്ച്ചകള്‍ നടക്കുക ഉണ്ടായി. റോമന്‍ പാപ്പായും ഒറിയന്‍റ്റല്‍ സഭാതലവന്മാരുമായി നടന്ന ചറ്ച്ചകളില്നിന്ന് ഉതിറ്ന്ന് വന്ന തീരുമാനങ്ങള്‍ വളരെ ആശാവഹമാണ്.
 
പൌരസ്ത്യപൗരസ്ത്യ സഭാ കാനോനുകളനുസരിച്ച് റോം, അലക്സാഡ്രിയ, എഫേസൂസ്(ഇത് പിന്നീട് കുസ്തന്തീനോപ്പോലീസിലേക്ക് മാറ്റുകയുണ്ടായി), അന്ത്യോക്യ എന്നീ പട്ടണങ്ങളിലെ മെത്രാപ്പോലീത്തമാര്‍ക്ക്‌ നിഖ്യയിലെ ഒന്നാം സുന്നഹദോസ്‌ പാത്രിയര്‍ക്കാ സ്ഥാനം നല്‍കി. നാലു പിതാക്കന്മാര്‍ക്കും നാലു ദിശകളില്‍ ഒന്നിന്റെ സര്‍വ്വാധികാരിയയിയും നിയമിക്കപ്പെട്ടു. അതുകൊണ്ട്‌ തന്നെ റോമിലെ മെത്രാപ്പോലീത്ത മറ്റു മൂന്ന് പേരുമായും സംസര്‍ഗത്തിലായിരുന്നു. എന്നാല്‍ ക്രി. വ. നാനൂറ്റി ഒന്നില്‍ നടന്ന കല്‍ക്കിദോന്യാ സുന്നദോസില്‍ റോമിലെ മെത്രാപ്പോലീത്ത ക്രിസ്തുവിന്റെ വ്യതിരിക്ത സ്വഭാവത്തിന്റെ പഠിപ്പിക്കലിനെ എതിര്‍ത്ത മറ്റ്‌ മെത്രാപ്പോലീത്തമാരെ മുടക്കുന്നതായും താനുമായി സംസര്‍ഗ്ഗത്തിലല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈയിടെ ഉണ്ടായ അനുരഞ്ജങ്ങള്‍ക്ക്‌ ശേഷം ഈ തീരുമാനം ഇപ്പോഴും നിലവിലുണ്ടോ എന്ന് വ്യക്തമല്ല.
 
=== ഓറിയന്റല്‍ സംസര്‍ഗ്ഗത്തിലുള്ള സഭകള്‍: ===
"https://ml.wikipedia.org/wiki/ഓർത്തഡോൿസ്‌_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്