"വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ
(ചെ.) (→‎അനുയോജ്യമല്ലാത്ത പെരുമാറ്റങ്ങള്‍: മലയാളം എഴുതാനറിയാവുന്നവര് നോക്കേണ്ടതുണ്ട്)
(യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ)
::സംവാദം താളില്‍ ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയെക്കുറിച്ച് നല്ലതല്ലാത്ത എന്തെങ്കിലും കാര്യങ്ങള്‍ ശക്തമല്ലാത്ത തെളിവുകളുടെ പിന്‍ബലത്തോടെ എഴുതുകയാണെകില്‍ അത് നിര്‍ബന്ധമായും മായ്ച്ചുകളയുക.
===എങ്ങിനെ ലേഖനങ്ങളുടെ സംവാദം താള്‍ ഉപയോഗിക്കാം===
*'''ആശയവിനിമയത്തിന്''': താങ്കള്‍ക്കൊരു സംശയമുണ്ടായാല്‍, അത് മറ്റുള്ളവരെ മനസ്സിലാക്കാനും അവര്‍ പറയുന്നത് മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുക. സൌഹൃദത്തോടെസൗഹൃദത്തോടെ പെരുമാറുക എന്നതാണ് ഏറ്റവും നല്ലകാര്യം. അത് താങ്കളുടെ കാഴ്ചപ്പാടിന് മറ്റുള്ളവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. സമവായത്തിലെത്താന്‍ താങ്കളുടെ അഭിപ്രായം സഹായിച്ചേക്കാം.
*'''വിഷയത്തില്‍ ഉറച്ചുനില്‍ക്കുക''':സംവാദം താളില്‍ കൊച്ചുവര്‍ത്തമാനം ഒഴിവാക്കുക. ലേഖനങ്ങളെ എങ്ങിനെ മെച്ചപ്പെടുത്താം എന്നവിടെ ചിന്തിക്കുക. വിഷയേതര പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍വദാ യോഗ്യമാണ്.
*'''ശുഭോദര്‍ശികളാക'''ൂ:ലേഖനങ്ങളുടെ സംവാദം താള്‍ ലേഖനങ്ങളെ എങ്ങിനെ മെച്ചപ്പെടുത്താം എന്നു കണ്ടെത്താന്‍ മാത്രമുള്ളതാണ്, നിരൂപണങ്ങളോ, പക്ഷം ചേരലോ, ലേഖനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളോ അവിടെ കൊടുക്കാതിരിക്കുക.
6,317

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/59709" എന്ന താളിൽനിന്ന് ശേഖരിച്ചത്