"മുത്തങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Adding Template
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ (2)
വരി 2:
[[കേരളം|കേരള]]ത്തിലെ [[വയനാട്]] ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് '''മുത്തങ്ങ'''. [[സുല്‍ത്താന്‍ ബത്തേരി]]യില്‍ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ.മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്‍റെ രണ്ടു അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്നു.കര്‍ണ്ണാടകവും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിള്‍ പോയന്‍റ് എന്നാണ് വിളിക്കുന്നത്. [[കാട്ടുപോത്ത്]], [[മാന്‍]], [[ആന]], [[കടുവ]] തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളില്‍ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്.
 
മുത്തങ്ങയില്‍ വിനോദസഞ്ചാരത്തിനായി താമസ സൌകര്യങ്ങളുംസൗകര്യങ്ങളും മരങ്ങളില്‍ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള [[ചുണ്ട]] എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. [[പൂക്കോട് തടാകം]] മുത്തങ്ങയ്ക്ക് അടുത്താണ്. കാട്ടില്‍ മലകയറ്റത്തിനു പോകുവാനുള്ള സൌകര്യംസൗകര്യം ഉണ്ട്. ആദിവാസികളുടെ കുടിലുകള്‍ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്.
 
'''വയനാട് വന്യജീവി സങ്കേതം''' [[സുല്‍ത്താന്‍ ബത്തേരി]]ക്ക് 16 കിലോമീറ്റര്‍ കിഴക്കായി 344 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ പരന്നു കിടക്കുന്നു. ഏറ്റവും അടുത്തുള്ള വലിയ പട്ടണം സുല്‍ത്താന്‍ ബത്തേരി ആണ്.
"https://ml.wikipedia.org/wiki/മുത്തങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്