"മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

294 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
{{prettyurl|Malampuzha}}
 
[[Image:Yakshi1.jpg|200px|thumb|right|[[യക്ഷി]], മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം പ്രശസ്ത ശില്പിയായ [[കാനായി കുഞ്ഞിരാമന്‍]] തീര്‍ത്ത സിമന്‍റ്റ് ശില്പം]]
 
[[കേരളം|കേരള]]ത്തിലെ [[പാലക്കാട്]] ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് '''മലമ്പുഴ'''. മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങള്‍ [[1955]]-ല്‍ നിര്‍മ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം [[കാനായി കുഞ്ഞിരാമന്‍]] തീര്‍ത്ത യക്ഷി എന്ന വലിയ സിമന്‍റ്റ് ശില്പം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഘലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാല്‍ സംവിധാനം.
 
[[ഫാന്റസി പാര്‍ക്ക്]] എന്ന ഉല്ലാസ കേന്ദ്രം മലമ്പുഴ ഡാമില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ്.
[[Category:ഇന്ത്യാ ടൂറിസം]]
[[Category:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും]]
 
[[En:Malampuzha]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/59608" എന്ന താളിൽനിന്ന് ശേഖരിച്ചത്