"മക്കൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
==മറ്റ് പ്രത്യേകതകള്‍==
വളരെ ബുദ്ധിസാമര്‍ഥ്യം ഉള്ള പക്ഷികളാണ്‌ മക്കാവുകള്‍.കുരങ്ങുകളില്‍ ചിമ്പാന്‍സിക്കുള്ള സ്ഥാനമാണ്‌ പക്ഷികളില്‍ മക്കാവിനുള്ളത്. ബുദ്ധി മാത്രമല്ല മക്കാവിന്‌ നല്ല ആയുറ് ദൈര്‍ഘ്യവുമുണ്ട്.മക്കാവുകള്‍ 100 വറ്ഷം വരെ ജീവിച്ചീരിക്കും എന്നാണ്‌ പറയപ്പെടുന്നത്. എന്നാല്‍ മക്കാവിന്റെ ശരാശരി ആയുസ് 50 വറ്ഷമാണ്‌. ശക്തിയുള്ള ചുണ്ടുകളും കഴുകന്മാരെ പോലും ആക്രമിച്ച് കീഴടക്കാന്‍ മാത്രം ശൗര്യവും ഉള്ളവയാണ്‌ മക്കാവുകള്‍. വളരെ ദൂരത്തില്‍ പോലും ഇവയുടെ കരച്ചിലുകള്‍ കേള്‍ക്കാന്‍ സാധിക്കും.ഒച്ചയുണ്ടാക്കാനും പോരടിക്കാനും ഉള്ള ഇവയുടെ കഴിവും അസാധാരണമായ ബുദ്ധിയും ഇവയെ വീട്ടില്‍ വളര്‍ത്താനുള്ള കാരണങ്ങളാണ്‌.
 
==ചിത്രങ്ങള്‍==
<gallery>
Image:macaw.blueyellow.arp.750pix.jpg|[[Blue-and-gold Macaw]]s (''Ara ararauna'')
Image:Military Macaw jbp.jpg|Military Macaw (''Ara militaris'')
Image:Scarlet Macaw.jpg|[[Scarlet Macaw]]s
Image:Golden-collared Macaw 041.jpg|[[Golden-collared Macaw]]
</gallery>
 
== മറ്റ് ലിങ്കുകള്‍==
* [http://www.araproject.nl/ Araproject]
"https://ml.wikipedia.org/wiki/മക്കൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്