"ബോബി ഫിഷർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox chess player
|playername = ബോബി ഫിഷര്‍
|image = [[File:Bobby Fischer 1960 in Leipzig.jpg|250ബിന്ദു]]
|birthname = റോബര്‍ട്ട് ജെയിംസ് ഫിഷര്‍
|country = [[അമേരിക്ക]], [[ഐസ്‌ലാന്‍ഡ്]]
വരി 14:
|peakrating = 2785 (ജൂലൈ 1972)
}}
[[അമേരിക്ക|അമേരിക്കയില്‍]] ജനിച്ച ഒരു [[ചെസ്]] ഗ്രാന്‍ഡ്മാസ്റ്ററാണ് '''റോബര്‍ട്ട് ജെയിംസ് "ബോബി" ഫിഷര്‍'''. ([[മാര്‍ച്ച് 9]], [[1943]] - [[ജനുവരി 17]], [[2008]]). കൗമാര പ്രായത്തില്‍‌തന്നെ ചെസിലെ പ്രാവീണ്യം‌കൊണ്ട് പ്രശസ്തനായി. 1972ല്‍ ഔദ്യോഗിക ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ അമേരിക്കകാരനായി. [[ഐസ്‌ലാന്‍ഡ്|ഐസ്‌ലാന്‍ഡില്‍]] നടന്ന ഫൈനലില്‍ [[റഷ്യ|റഷ്യക്കാരനായ]] ബോറിസ് സ്പാസ്ക്കിയെയാണ് ഫിഷര്‍ തോല്പിച്ചത്. ഇന്നുവരെ മറ്റൊരു അമേരിക്കകാരനും ലോക ചെസ് ചാമ്പ്യനായിട്ടില്ല. ശീതയുദ്ധകാലത്ത് ഒരു റഷ്യക്കാരനെ തോല്പ്പിച്ച് ലോകകിരീടം നേടിയതിനാല്‍ അമേരിക്കയില്‍ വളരെ പ്രശസ്തനായി. ലോകം കണ്ട എക്കാലത്തേയും മികച്ച ചെസ് കളിക്കാരനാണ് ഫിഷര്‍ ചെസ് പണ്ഡിതര്‍ വിലയിരുത്തിയിട്ടുണ്ട്<ref name=mat>മാതൃഭൂമി ദിനപ്പത്രം-2008 ജനുവരി 19- താള്‍ 13</ref>.
 
== ലോകകിരീടം ==
1972-ലെ കിരീറ്റവിജയം 24 വര്‍ഷത്തെ ചെസിലെ റഷ്യന്‍ ആധിപത്യത്തിന് അന്ത്യം കുറിച്ചു. നൂറ്റാണ്ടിലെ പോരാട്ടം എന്നാണ് ഈ മത്സരം അറിയപ്പെടുന്നത്<ref name=mat/>. എന്നാല്‍ കിരീടം നിലനിര്‍ത്താനുള്ള മത്സരത്തില്‍ നിന്നും ഫിഷര്‍ പിന്മാറുകയും 1975-ലെ കിരീടം റഷ്യയുടെ അനറ്റോലി കാര്‍പ്പോവിന് ലഭിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ബോബി_ഫിഷർ" എന്ന താളിൽനിന്ന് ശേഖരിച്ചത്