"മുസ്സോളിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:বেনিতো মুসোলিনি
No edit summary
വരി 2:
| name = ബെനിറ്റോ ആന്‍ഡ്രിയ അമില്‍കേരെ മുസ്സോളിനി
| nationality = ഇറ്റാലിയന്‍
| image = <!-- Benito_Mussolini_1.jpg‎ -->
| order = 40th [[ഇറ്റലിയുടെ പ്രധാനമന്ത്രി|കിങ്ങ്ഡം ഓഫ് ഇറ്റലിയുടെ സ്വേച്ഛാധികാരങ്ങളോടുകൂടിയ 40-ആം പ്രധാനമന്ത്രി]]
| term_start = [[ഒക്ടോബര്‍ 31]] [[1922]]
വരി 25:
|}}
1922 മുതല്‍ 1943-ല്‍ അധികാരഭ്രഷ്ടനാകപ്പെടുന്നതു വരെ [[ഇറ്റലി|ഇറ്റലിയുടെ]] പ്രധാനമന്ത്രിയായിരുന്നു '''ബനിറ്റോ അമില്‍ക്കരേ അന്ത്രിയാ മുസ്സോളിനി''' (1883 [[ജൂലൈ 29]] - 1945 [[ഏപ്രില്‍ 28]]). ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേര്‍ന്ന ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയില്‍ രൂപപ്പെടുത്തിയെടുത്തത് മുസ്സോളിനിയാണ്‌. ജര്‍മ്മനിയിലെ നാസി നേതാവായിരുന്ന ഹിറ്റ്ലറുമായി മുസ്സോളിനി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നാസി ജര്‍മ്മനിയോടൊപ്പം [[അച്ചുതണ്ടുശക്തികള്‍|അച്ചുതണ്ടുശക്തികളില്‍]] പങ്കാളിയായി മുസ്സോളിനിയുടെ ഇറ്റലി 1940 ജൂണ്‍ മാസം [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തില്‍]] പങ്കു ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം [[സഖ്യകക്ഷികള്‍]] ഇറ്റലിയില്‍ കടക്കുകയും തെക്കന്‍ ഇറ്റലിയുടെ ഭൂരിഭാഗം കൈവശപ്പെടുത്തുകയും ചെയ്തു. 1945 ഏപ്രില്‍ മാസത്തില്‍ [[ഓസ്ട്രിയ|ഓസ്ട്രിയയിലേക്ക്]] രക്ഷപെടാന്‍ ശ്രമിക്കവേ കോമോ തടാകത്തിനടുത്ത് വച്ച് സോവിയറ്റ് ഗറില്ലകള്‍ പിടികൂടി വധിച്ചു. മിലാനിലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിച്ചു.
 
== ജീവചരിത്രം ==
1883 ജുലൈ‌ 29-ന്‌ ഇറ്റലിയിലെ ഡോവിയയില്‍ ജനിച്ചു.മുസ്സോളിനിയുടെ പിതാവ്‌ ഒരു കൊല്ലപണിക്കരനായിരുന്നു.പിതാവിനെപ്പോലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരനായിതീര്‍ന്ന മുസ്സോളിനി അദ്ധ്യാപകനായി,സൈനികനായി പിന്നെ പത്രപ്രവര്‍ത്തകനും.
"https://ml.wikipedia.org/wiki/മുസ്സോളിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്