"തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
== മതം ==
ഭൂരിപക്ഷം മുസ്ലിം സമുദായക്കാരാണെങ്കിലും വിവിധമതസ്ഥര്‍ ഇവിടെസമാധാനത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. അപൂര്‍വ്വമായിപ്പോലും ഇവിടെ വര്‍ഗ്ഗീയ അസ്വാരസ്യങ്ങള്‍ ഉണ്ടാകാറില്ല. കുറെ ഹിന്ദു,മുസ്ലിം ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്‌. മമ്പുറം,മുട്ടിച്ചിറനേര്‍ച്ചകളും കളിയാട്ടമഹോല്‍സവവുമാണ്‌ പ്രധാന മതപരമായ പ്രാദേശിക ആഘോഷങ്ങള്‍.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/തിരൂരങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്