"സഹായം:ഐ.ആർ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചാറ്റ്സില്ലയില്‍ ഇടതു വശത്താണ്‌.. എം.ഐ.ആര്‍.സിയില്‍ വലതു വശത്തും
(ചെ.)No edit summary
വരി 1:
മലയാളം വിക്കിപീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റര്‍നെറ്റ് റിലേ ചാറ്റ് (ഐ.ആര്‍.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദിയാണിത്. ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ നിങ്ങളുടെ ബ്രൗസറിനൊപ്പം ഏതെങ്കിലും ഐ.ആര്‍.സി. പ്ലഗ്-ഇന്‍ കൂട്ടിച്ചേര്‍ക്കേണ്ടിക്ലയന്റ് വരുംഉപയോഗിക്കേണ്ടിവരും. മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആര്‍.സി. ചാനലിലെത്താന്‍ [irc://irc.freenode.net/ml.wikipedia ഇവിടെ ഞെക്കുക]. ചാനലിലെത്തിയ ശേഷം ഒരരികില്‍ അപ്പോല്‍അപ്പോള്‍‍ നിലവിലുള്ള ഉപഭോക്താക്കളുടെ പേരുകള്‍ (ചെല്ലപ്പേര്‍) കാണംകാണാം. അവരോട് പൊതുവായ സം‌വാദത്തില്‍ ഏര്‍പ്പെടുകയോ, പേരില്‍ ഡബിള്‍ക്ലിക്ക് (ഇരട്ടഞെക്ക്) ഡബിള്‍ക്ലിക്ക് ചെയ്ത് സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാം.
==വിവിധ ബ്രൗസറുകള്‍ക്കുള്ള ഐ.ആര്‍.സി. ക്ലൈന്റ് സോഫ്റ്റ്വെയറുകള്‍==
*ഓപറ (ഓപ്പറയില്‍ പ്ലഗ് ഇന്‍ ആവശ്യമില്ല. <!-- അവള്‍ പുലിയാണ്‌ --> ലിങ്കില്‍ ഞെക്കിയാല്‍ തനിയെ പുതിയ പേജ് തുറന്നു വരും, അതില്‍ ചെല്ലപ്പേര്‍ കയറ്റി സം‌വാദം ആരംഭിക്കാം)
*മോസില്ല ഫയര്‍ഫോക്സ് - [https://addons.mozilla.org/en-US/firefox/addon/16 ചാറ്റ്സില്ല]
==മറ്റ് ഐ.ആര്‍.സി. ക്ലയന്റ് സോഫ്റ്റ്വെയറുകള്‍==
*എം.ഐ.ആര്‍.സി
{{stub}}
"https://ml.wikipedia.org/wiki/സഹായം:ഐ.ആർ.സി." എന്ന താളിൽനിന്ന് ശേഖരിച്ചത്