"സ്മൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം തുടങ്ങി
 
No edit summary
വരി 1:
[[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] അടിസ്ഥാന പ്രമാണങ്ങളായ തത്വശാസ്ത്ര സംഹിതകള്‍ ഉള്‍ക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളോട് അടുപ്പമുള്ള ദ്രന്ഥങ്ങള്‍ ആണ്‌ സ്മൃതികള്‍. സ്മൃതികള്‍ എത്ര എണ്ണം ഉണ്ട് എന്ന് വ്യക്തമല്ല. 97- 106 വരുമെന്നാണ്‌ അഭിജ്ഞമതം. അതും കൃത്യമല്ല. സ്മൃതികളില്‍ [[മനുസ്മൃതി]] യാണ്‌ പ്രസിദ്ധമായത്. ഇന്ന് പ്രചാരത്തിലിരിക്കുന്ന സ്മൃതികള്‍ അവയുടെ ആചാര്യന്മാരുടെ പേരിലാണ്‌ അറിയപ്പെടുന്നത്. മുനിമാര്‍ ഓര്‍ത്തിരുന്ന് പിന്നീട് മനോധര്‍മ്മം പോലെ എഴുതിയത് എന്നതിനാല്‍ സ്മൃതികള്‍ മനുഷ്യ നിര്‍മ്മിതവും അക്കാരണത്താല്‍ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധികാരികങ്ങള്‍ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെക്കുറിച്ച് തര്‍ക്കമുണ്ടാവുന്ന പക്ഷം [[ശ്രുതി|ശ്രുതികളെ]]സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്.
==പേരിനു പിന്നില്‍==
സ്മൃതി എന്നാല്‍ ഓര്‍മ്മയിലേത്, ഓര്‍മ്മയില്‍ നിന്നുണടായത് എന്നൊക്കെയാണ്‌ അര്‍ത്ഥം. മുനിമാര്‍ മനസ്സില്‍ ഓര്‍ത്തു വച്ചത് എന്നെല്ലമാണ്‌ അതിന്റെ അര്‍ത്ഥം. മുനിമാര്‍ ഓര്‍ത്തിരുന്ന് പിന്നീട് മനോധര്‍മ്മം പോലെ എഴുതിയത്
==പ്രമുഖ സ്മൃതികള്‍==
# [[അഗ്നിസ്മൃതിവ്വ്അഗ്നി (സ്മൃതികര്‍ത്താ)|അഗ്നി]]
# [[അംഗിരസ്സ്]]
# [[അത്രി]]
വരി 28:
# [[പ്രചേതാസ്]]
# [[പ്രജാപതി]]
# [[ബുദ്ധന്‍ (സ്മൃതികര്‍ത്താ) |ബുദ്ധന്‍ ]]
# [[ബൗദ്ധായനന്‍]]
# [[ഭൃഗു]]
വരി 48:
# [[സോമന്‍ (സ്മൃതികര്‍ത്താ)|സോമന്‍ ]]
# [[ഹരിതന്‍]]
 
 
 
==പ്രമാണാധാരസൂചി==
"https://ml.wikipedia.org/wiki/സ്മൃതി" എന്ന താളിൽനിന്ന് ശേഖരിച്ചത്