"മീമാംസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Hindu philosphy‎}}
യജ്ഞത്തിന്റെ ദര്‍ശനമാണ്‌ മീമാംസ. (Mīmāmsā,) വേദത്തിലെ കര്‍മ്മകാണ്ഡത്തെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇത് ഭാരതത്തിലെ പ്രാചീനമായ ആറ് ദര്‍ശങ്ങളില്‍ ഒന്നാണ്‌. ഇതിന്‌ പൂര്‌വ്വമീമാംസ എന്നും പേരുണ്ട്. [[ജൈമിനി]] യുടെ മീമാംസാ സൂത്രം ആണ്‌ അടിസ്ഥാന ഗ്രന്ഥം. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പൂര്‍‌വ്വ മീമാംസ എന്ന പദമാണ്‌ ശരിയായി യോജിക്കുക.
==നിരുക്തം==
മീമാംസ എന്ന സംസ്കൃത പദത്തിന്റെ അര്‍ത്ഥം പരിശോധന, അന്വേഷണം എന്നാണ്‌. പൂര്‍‌വ്വ മീമാംസ എന്നാല്‍ മുന്നേയുള്ള അന്വേഷണം എന്നും. വേദങ്ങളില്‍ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ച സത്യത്തിലേക്കുള്ള അന്വേഷണം ആണ്‌ മീമാംസ കൊണ്ട് ഉദ്ദേശിക്കുന്നത്.
==പ്രമാണാധാരസൂചി==
<references/>
"https://ml.wikipedia.org/wiki/മീമാംസ" എന്ന താളിൽനിന്ന് ശേഖരിച്ചത്