"വേദാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കുറച്ച് ചേര്‍ത്തു
വരി 1:
{{Hindu philosphy}}
വേദത്തിലെ ജ്ഞാനകാണ്ഡത്തെ അടിസ്ഥാനമാക്കി ആവിഷ്കരിക്കപ്പെട്ട ഭാരതത്തിന്റെ തനതായ [[തത്വചിന്ത|തത്വചിന്തയാണ്‌]] വേദാന്തം. ഇതിന് ഉത്തര മീമാംസ എന്നും പേര്‍ ഉണ്ട്. [[ഉപനിഷത്തുക്കള്‍]], [[ബ്രഹ്മസൂത്രം]], [[ഭഗവദ്ഗീത]] എന്നിവയാണ്‌ അടിസ്ഥാന ഗ്രന്ഥങ്ങള്‍. ഇവയെ പ്രസ്ഥാന ത്രയം എന്നും വിളിക്കാറുണ്ട്. ഒരോ ആചാര്യന്മാര് ഈ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പല വിഭാഗങ്ങള്‍ വേദാന്തത്തില്‍ തന്നെ പല വിഭാഗങ്ങള്‍ ഉടലെടുത്തു. [[അദ്വൈതം]], [[ദ്വൈതം]],[[വിശിഷ്ടാദ്വൈതം]] എന്നിവയാണ്‌ അവയില്‍ പ്രധാനം
ഭാരതത്തിന്റെ തനതായ [[തത്വചിന്ത|തത്വചിന്തയാണ്‌]] വേദാന്തം. വേദത്തിന്റെ അന്തം (അവസാനം) എന്നാണ് വേദാന്തം എന്ന വാക്കിന്റെ അര്‍ത്ഥം.
==പേരിനു പിന്നില്‍==
ഭാരതത്തിന്റെ തനതായ [[തത്വചിന്ത|തത്വചിന്തയാണ്‌]] വേദാന്തം. വേദത്തിന്റെ അന്തം (അവസാനം) എന്നാണ് വേദാന്തം എന്ന വാക്കിന്റെ അര്‍ത്ഥം.
==പ്രമാണാധാരസൂചി==
<references/>
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/വേദാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്