"ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പടം
വരി 17:
 
[[കേരളം|കേരളത്തിലെ]] [[കോട്ടയം]] ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് '''ഏറ്റുമാനൂര്‍'''. സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവര്‍ചിത്രങ്ങള്‍ക്കും പ്രസിദ്ധമായ [[ഏറ്റുമാനൂ‍ര്‍ മഹാദേവര്‍ ക്ഷേത്രം]] ഇവിടത്തെ ഒരു പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമാണ് . കേരള സംസ്ഥാന പാത 1 ([[എം.സി. റോഡ്]] അഥവാ മെയിന്‍ സെണ്ട്രല്‍ റോഡ്) ഏറ്റുമാനൂര്‍ വഴി കടന്നുപോവുന്നുണ്ട്. [[പാലാ|പാലായെ]] പശ്ചിമഘട്ടത്തിലൂടെ [[കൊച്ചി|കൊച്ചിയിലേക്ക്]] എം.സി. റോഡ് യോജിപ്പിക്കുന്നു.
[[Image:ഏറ്റുമാനൂര്‍.jpg|thumb|left|250px| ]]
 
==പ്രമാണാധാരസൂചി==
"https://ml.wikipedia.org/wiki/ഏറ്റുമാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്