"പ്രൊട്ടോക്കോൾ (കമ്പ്യൂട്ടർശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
നെറ്റ്വര്‍ക്കുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നത് പ്രത്യേക നിയമങ്ങളൂടെ അടിസ്ഥാനത്തിലാണ്. ഈ നിയമങ്ങളുടെ പൊതുവെ നെറ്റ്വര്‍ക്ക് പ്രോട്ടോകോളുകള്‍ എന്നു പറയുന്നു. ലോകത്ത് പൊതുവെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളൂകള്‍ ടി സി പിയും (TCP) യുഡിപിയും (UDP)ആണ്. ([[w:protocol|Protocol]]) എന്ന പദം ഉപയോഗിക്കുന്നത്‌ രണ്ടു നെറ്റ്വര്‍ക്കുകള്‍ ‍ തമ്മിലുള്ള ബന്ധവും(connection), ആശയവിനിമയവും(communication) കൃത്യതയോടെയും പിഴവുവരുത്താതെയും നടത്താന്‍ സഹായിക്കുന്ന ഒരു മാനദണ്ഡത്തെ സൂചിപ്പിക്കാനാണ്‌(ഉദാഹരണത്തിനു [[ടിസിപി/ഐപി]]). ചുരുക്കിപ്പറഞ്ഞാല്‍ ആശയവിനിമയത്തിന്റെ ആചാര ഉപചാരങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളാണ്‌ പ്രോട്ടോക്കോള്‍ എന്നറിയപ്പെടുന്നത്‌. പ്രോട്ടോക്കോളുകള്‍ പ്രയോഗത്തില്‍ വരുത്താന്‍ ഹാര്‍ഡ്‌വെയറോ, സോഫ്റ്റ്‌വെയറോ രണ്ടും കൂടിയോ ഉപയോഗിക്കാറുണ്ട്‌. നെറ്റ്വര്‍ക്ക് പാളികള്‍ (Network Layers) എങ്ങനെ ആവണം എന്നത്‌ തീരുമാനിക്കുന്നത്‌ പ്രോട്ടോക്കോളുകളാണ്‌ എന്നു കരുതിയാലും തെറ്റില്ല തന്നെ. നെറ്റ്വര്‍ക്ക് ലെയറുകള്‍ ഓ എസ് എ (OSA layers)എന്ന മാനദണ്ഡത്തിലാണ് ഉപയോഗിക്കുന്നത്. ഓ എസ് എ (OSA layers) കള്‍ അംഗീകാരത്തില്‍ വരുത്തിയത് ഐ. എസ്. ഓ (ISO -Internation Standerisation Organisation) ആണ്.
പ്രോടോകോള്‍ ഉപയോഗിക്കാതെ പലതരത്തിലുള്ള ഉപകരണങ്ങളെ ബന്ധിപ്പിക്കാം. പക്ഷേ അവയ്ക്ക് തമ്മില്‍ ആശയവിനിമയം നടത്താന്‍ പ്രോടോകോള്‍ ഉപയോകിച്ചേ തീരൂ !!,ഉദാഹരണത്തിന്‌ ഒരു രാജ്യതെ ആളുകള്‍ സംസാരിക്കുന്നത്‌ പല ഭാഷയിലാനാണ്‌ എന്നു കരുതതുക ,
 
ഒരാള്‍ english ലും മറ്റെ ആള്‍ മലയാളത്തിലും സംസാരിക്കുകയണന്നു കരുതുക , ഇവരുടെ സംസാരം ഇവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തത്‌ പോലെയാണ് പ്രോടോകോള്‍ ഇല്ലാതെയുള്ള ആശയവിനിമയം .
[[Category:ഉള്ളടക്കം]]
[[Category:ശാസ്ത്രം]]