"അഭിനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn, cy, it, jbo, kn, sv, ur
formatting . complete.
വരി 1:
{{വൃത്തിയാക്കേണ്ടവ}}
നാടകാദിദൃശ്യകലകളില്‍ കഥാപാത്രങ്ങളെ സാമാജികര്‍ക്കു മുമ്പില്‍ നടന്‍ അവതരിപ്പിക്കുന്ന സങ്കേതമാണ് '''അഭിനയം''' ([[ഇംഗ്ലീഷ്]]:Acting). മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജീവിതാവസ്ഥകള്‍, [[ഭാവം|ഭാവങ്ങള്‍]], സംഭവങ്ങള്‍ എന്നിവയുടെ പ്രതീതി, അംഗചലനങ്ങൾ, [[ശബ്ദം]] എന്നിവയിലൂടെ കാഴ്ചക്കാരിൽ ജനിപ്പിക്കുന്ന കലയാണ് അഭിനയം.
 
 
==ചരിത്രം==
അഭിനയത്തിന്റെ ധര്‍മത്തെയും ഘടകങ്ങളെയും സങ്കേതങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും പ്രാചീനകാലത്തുതന്നെ ഇന്ത്യയില്‍ ഉണ്ടായി. വേദങ്ങളുടെ കാലത്തുതന്നെ ഇന്ത്യയില്‍ വികാസം പ്രാപിച്ചുകഴിഞ്ഞിരുന്ന വൈദിക പാരമ്പര്യത്തിന്റെ ഭാഗമായ മാര്‍ഗി സമ്പ്രദായത്തിനുപുറമേ ദേശി എന്നൊരു സമ്പ്രദായംകൂടി കലയില്‍ ഉണ്ടെന്ന് [[നാട്യശാസ്ത്രം]] തന്നെ സൂചിപ്പിക്കുന്നു്. പുരാതനമായ ഒരു സംയുക്ത പാരമ്പര്യത്തില്‍ നിന്നാണ് ഭാരതീയാഭിനയം രൂപം കൊണ്ടത്. താരതമ്യേന പഴക്കം കുറഞ്ഞതെങ്കിലും ഇതിനോടു സാദൃശ്യമുള്ള ഒരഭിനയപാരമ്പര്യം ചൈനയിലും ജപ്പാനിലും ആവിര്‍ഭവിച്ചു. യൂറോപ്പിലെ അഭിനയ പാരമ്പര്യത്തിന് അടിസ്ഥാനമിട്ടത് ഗ്രീസാണ്. നാടകചിന്ത ഗ്രീസിലും വികാസം പ്രാപിച്ചു. [[അരിസ്റ്റോട്ടില്‍]] പോലും അഭിനയത്തിന്റെ വിശദാംശങ്ങളെ കുറിച്ചു പ്രതിപാദിച്ചിട്ടില്ല. ഇന്ത്യയില്‍ ഓരോ വിശദാംശവും പരീക്ഷിക്കപ്പെടുകയും ചര്‍ച്ചാവിഷയമാക്കുകയും ചെയ്തു. അഭിനയകലയില്‍ വിദഗ്ദ ശിക്ഷണം നല്‍കാനുള്ള പദ്ധതികളും സംവിധാനങ്ങളും പ്രാചീനകാലത്തുതന്നെ ഉണ്ടായി.
 
==നിര്‍വചനങ്ങള്‍==
Line 24 ⟶ 28:
===സാത്വികം===
വാചികത്തോടൊപ്പം നടന്‍ നിര്‍വഹിക്കുന്ന സൂക്ഷ്മതരമായ സ്‌തോഭപ്രകടനമാണ് സാത്വികം. ഭാവത്തിന്റെ വികാസങ്ങള്‍ ശരീരത്തില്‍ ഉളവാക്കുന്ന പ്രതിഭാസങ്ങളില്‍ നിന്ന് ഓരോ ഭാവത്തിനും യോജിച്ചവ തിരഞ്ഞെടുത്ത് സന്ദര്‍ഭോചിതമായി പ്രയോഗിക്കുകയാണ് നടന്‍ സാത്വികത്തില്‍ ചെയ്യേത്. ഉപാംഗങ്ങളുടെ ചലനത്തോടുകൂടിയുള്ള മുഖാഭിനയവും വിറയല്‍, വിയര്‍ക്കല്‍, രോമാഞ്ചംകൊള്ളല്‍, കണ്ണുനീര്‍ വാര്‍ക്കല്‍ തുടങ്ങിയവയും സാത്വികത്തില്‍ മുഖ്യമായ പങ്കുവഹിക്കുന്നു. എല്ലാ അംഗചലനങ്ങളുടെയും പിന്നില്‍ മനോവ്യാപാരങ്ങള്‍കൂടി ഉണ്ടായിരിക്കണം. നടന്റെ മനസ്സിനുള്ളില്‍നിന്നു പുറത്തേക്കു പ്രസരിക്കുന്ന ഭാവങ്ങളുടെ പ്രകാശനം മാത്രമേ രസാനുഭൂതിയില്‍ കലാശിക്കുകയുള്ളൂ.
===അംഗങ്ങള്‍===
 
അഭിനയത്തില്‍ ഭാഗഭാക്കാകുന്ന അംഗങ്ങള്‍, ഉപാംഗങ്ങള്‍, പ്രത്യംഗങ്ങള്‍ അവയുടെ ഫലപ്രദ ഉപയോഗം എന്നിവയെക്കുറിച്ച് നാട്യശാസ്ത്രം, അഭിനയ ദര്‍പ്പണം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടു്. [[ശിരസ്സ്]], [[കണ്ണ്]], [[പുരികം]], [[കവിള്‍]], [[നാസിക]], [[ചുണ്ട്]], [[താടി]], [[കഴുത്ത്]], [[കൈ]], [[ഉരസ്സ്]] തുടങ്ങിയവയുടെ ചലന ഭേദങ്ങളും നിലകളും ചാരികള്‍, ഗതികള്‍ തുടങ്ങിയ പദവിന്യാസ വിശേഷങ്ങളുമാണ് ഈ ഗ്രന്ഥങ്ങളില്‍ മുഖ്യമായി വിവരിച്ചിട്ടുള്ളത്. സംഗീതവാദ്യനൃത്തങ്ങള്‍ ഭാരതീയസങ്കല്‍പ്പത്തില്‍ അഭിനയത്തിന് അത്യന്താപേക്ഷിതങ്ങളായ ബാഹ്യഘടകങ്ങളാണ്. മാനസികാവസ്ഥകളാണ് ഭാവങ്ങള്‍. ഓരോ കലാസൃഷ്ടിയിലും മുഖ്യമായി ആവിഷ്കരിക്കപ്പെടുന്ന ഭാവം സ്ഥായിഭാവം. അതിനെ പരിപോഷിപ്പിക്കുമാറ് ഇടയ്ക്കുവന്നുമറയുന്നവ സഞ്ചാരിഭാവങ്ങള്‍. ഭാവങ്ങള്‍ ശരീരത്തിലുണ്ടാക്കുന്ന ചേഷ്ടകള്‍, അനുഭാവങ്ങള്‍ ഇവയെല്ലാം വേണ്ടവിധം കൂടിച്ചേരുമ്പോള്‍ ആസ്വാദകന് രസം അനുഭവപ്പെടുന്നു. [[രതി]], [[ഉത്സാഹം]] തുടങ്ങിയ എട്ടു ഭാവങ്ങളും അവയില്‍ നിന്നു ജനിക്കുന്ന ശൃംഗാരം, വീരം തുടങ്ങിയ എട്ടു രസങ്ങളും നാട്യശാസ്ത്രത്തില്‍ എടുത്തുപറഞ്ഞിട്ടു്. ശാന്തം കൂട്ടിച്ചേര്‍ത്തപ്പോഴാണ് നവരസ സങ്കല്പം ഉായത്. അഭിനയത്തിന്റെ ധര്‍മത്തെയും ഘടകങ്ങളെയും സങ്കേതങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും പ്രാചീനകാലത്തുതന്നെ ഇന്ത്യയില്‍ ഉണ്ടായി. വേദങ്ങളുടെ കാലത്തുതന്നെ ഇന്ത്യയില്‍ വികാസം പ്രാപിച്ചുകഴിഞ്ഞിരുന്ന വൈദിക പാരമ്പര്യത്തിന്റെ ഭാഗമായ മാര്‍ഗി സമ്പ്രദായത്തിനുപുറമേ ദേശി എന്നൊരു സമ്പ്രദായംകൂടി കലയില്‍ ഉണ്ടെന്ന് [[നാട്യശാസ്ത്രം]] തന്നെ സൂചിപ്പിക്കുന്നു്. പുരാതനമായ ഒരു സംയുക്ത പാരമ്പര്യത്തില്‍ നിന്നാണ് ഭാരതീയാഭിനയം രൂപം കൊണ്ടത്. താരതമ്യേന പഴക്കം കുറഞ്ഞതെങ്കിലും ഇതിനോടു സാദൃശ്യമുള്ള ഒരഭിനയപാരമ്പര്യം ചൈനയിലും ജപ്പാനിലും ആവിര്‍ഭവിച്ചു. യൂറോപ്പിലെ അഭിനയ പാരമ്പര്യത്തിന് അടിസ്ഥാനമിട്ടത് ഗ്രീസാണ്. നാടകചിന്ത ഗ്രീസിലും വികാസം പ്രാപിച്ചു. [[അരിസ്റ്റോട്ടില്‍]] പോലും അഭിനയത്തിന്റെ വിശദാംശങ്ങളെ കുറിച്ചു പ്രതിപാദിച്ചിട്ടില്ല. ഇന്ത്യയില്‍ ഓരോ വിശദാംശവും പരീക്ഷിക്കപ്പെടുകയും ചര്‍ച്ചാവിഷയമാക്കുകയും ചെയ്തു. അഭിനയകലയില്‍ വിദഗ്ദ ശിക്ഷണം നല്‍കാനുള്ള പദ്ധതികളും സംവിധാനങ്ങളും പ്രാചീനകാലത്തുതന്നെ ഉണ്ടായി.
സംഗീതവാദ്യനൃത്തങ്ങള്‍ ഭാരതീയസങ്കല്‍പ്പത്തില്‍ അഭിനയത്തിന് അത്യന്താപേക്ഷിതങ്ങളായ ബാഹ്യഘടകങ്ങളാണ്.
[[വിഭാഗം:കല]][[വിഭാഗം:നാടകം]]
===ഭാവങ്ങള്‍===
മാനസികാവസ്ഥകളാണ് ഭാവങ്ങള്‍. ഓരോ കലാസൃഷ്ടിയിലും മുഖ്യമായി ആവിഷ്കരിക്കപ്പെടുന്ന ഭാവം സ്ഥായിഭാവം. അതിനെ പരിപോഷിപ്പിക്കുമാറ് ഇടയ്ക്കുവന്നുമറയുന്നവ സഞ്ചാരിഭാവങ്ങള്‍. ഭാവങ്ങള്‍ ശരീരത്തിലുണ്ടാക്കുന്ന ചേഷ്ടകള്‍, അനുഭാവങ്ങള്‍ ഇവയെല്ലാം വേണ്ടവിധം കൂടിച്ചേരുമ്പോള്‍ ആസ്വാദകന് രസം അനുഭവപ്പെടുന്നു. [[രതി]], [[ഉത്സാഹം]] തുടങ്ങിയ എട്ടു ഭാവങ്ങളും അവയില്‍ നിന്നു ജനിക്കുന്ന ശൃംഗാരം, വീരം തുടങ്ങിയ എട്ടു രസങ്ങളും നാട്യശാസ്ത്രത്തില്‍ എടുത്തുപറഞ്ഞിട്ടു്. ശാന്തം കൂട്ടിച്ചേര്‍ത്തപ്പോഴാണ് നവരസ സങ്കല്പം ഉണ്ടായത്.
[[വിഭാഗം:കല]]
[[വിഭാഗം:കല]][[വിഭാഗം:നാടകം]]
 
[[bn:অভিনয়]]
"https://ml.wikipedia.org/wiki/അഭിനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്