"വെബ് സെർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

399 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (robot Modifying: en:Web server)
[[Image:Inside and Rear of Webserver.jpg|thumb|right|380px|ഡെല്‍ എന്ന വെബ് സെര്‍വറിന്റെ ഉള്‍ഭാഗം]]
[[ഇന്റര്‍നെറ്റ്|ഇന്റര്‍നെറ്റിലൂടെ]] [[ബ്രൌസര്‍|ബ്രൌസറുകളില്‍നിന്നും]] വരുന്ന [[എച്ച്.ടി.ടി.പി]] നിര്‍ദ്ദേശങ്ങളെ സ്വീകരിച്ച് ഉതകുന്ന രീതിയില്‍ മറുപടി നല്‍കുന്ന സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയറുകളാണ് സെര്‍വറുകളാണ് '''വെബ് സെര്‍വറുകള്‍'''. വെബ് സെര്‍വ്വര്‍ പ്രോഗ്രാമുകള്‍ ഉള്ള കമ്പ്യൂട്ടറുകളെയും വെബ് സെര്‍വര്‍ എന്ന് തന്നെ വിളിക്കാറുണ്ട്. മുഖ്യമായും എച്ച്.ടി.ടി.പി. സന്ദേശങ്ങളാണ് വെബ് സെര്‍വറുകളുടെ വിവര വിനിമയത്തിന്റെ കാതല്‍ . ഇതിനാല്‍ ഇവയെ എച്ച്.ടി.ടി.പി. സെര്‍വര്‍ എന്നും വിളിക്കാം. കൂടാതെ പലതരം പ്രോഗ്രാമുകളെ സി.ജി.ഐ സംവിധാനത്തിലൂടെ പ്രവര്‍ത്തിപ്പിച്ച് അതിന്റെ ഔട്ട്പുട്ട് ബ്രൌസറുകളിലേക്കയയ്ക്കാനും വെബ് സെര്‍വറുകള്‍ക്കാവും.
പ്രവര്‍ത്തിപ്പിച്ച് അതിന്റെ ഔട്ട്പുട്ട് ബ്രൌസറുകളിലേക്കയയ്ക്കാനും വെബ് സെര്‍വറുകള്‍ക്കാവും.
 
വെബ് സെര്‍വറുകളിലേക്ക് സന്ദേശങ്ങളയയ്ക്കുന്നതിന് ബ്രൌസറില്‍ നിന്നാണ് അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാറ്. ഇതിനായി ഉപയോക്താവ് [[യു.ആര്‍‌.എല്‍]] രൂപത്തില്‍ വിലാസങ്ങള്‍ ബ്രൌസറില്‍ ടൈപ്പ് ചെയ്യുന്നു. [[എച്ച്.ടി.എം.എല്‍]] (ഹൈപ്പര്‍ ടെക്സ്‌റ്റ് മാര്‍ക്കപ്പ് ലാംഗ്വേജ്) എന്നറിയപ്പെടുന്ന രീതിയിലാണ് ഔട്ട്പുട്ട് ബ്രൌസറിലേക്കയയ്ക്കുക. ഉദാഹരണത്തിന് http://ml.wikipedia.org എന്ന് ബ്രൌസറില്‍ ടൈപ്പ് ചെയ്ത് അയയ്ക്കുമ്പോള്‍ വിക്കിപ്പീഡിയയെ ഹോസ്റ്റ് ചെയ്യുന്ന വെബ് സെര്‍വറില്‍ ആ നിര്‍ദ്ദേശം എത്തുകയും പ്രത്യുത, ആ വെബ് സെര്‍വര്‍ ഔട്ട്പുട്ട് ആയി വിക്കിപ്പീഡിയയുടെ ഉള്ളടക്കം എച്ച്.ടി.എം.എല്‍ രീതിയില്‍ രൂപപ്പെടുത്തി തിരിച്ച് ബ്രൌസറിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.
707

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/56988" എന്ന താളിൽനിന്ന് ശേഖരിച്ചത്