"കേന്ദ്ര സാഹിത്യ അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: bn:সাহিত্য অকাদেমি; cosmetic changes
വരി 2:
 
== അക്കാദമിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ==
* വിവിധഭാഷകളിലെ എഴുത്തുകാരെ ഭാഷയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ അവരുടെ കൃതികളുടെ അന്യഭാഷാ തര്‍ജ്ജിമകള്‍ വഴി സഹായിക്കുക.
* വിവിധഭാഷകളിലെ മികച്ച കൃതികള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുക, ഏറ്റവും മികച്ച എഴുത്തുകാര്‍ക്ക് ഫെലോഷിപ്പ് നല്‍കുക.
* അക്കാദമി പ്രസിദ്ധീകരിക്കുന്ന വിവിധ ആനുകാലികങ്ങളിലൂടെ (ജേണലുകളിലൂടെ) ഭാഷകളില്‍ പുതിയ പരീക്ഷണങ്ങള്‍ക്കും ചലനങ്ങള്‍ക്കും വേദിയൊരുക്കുക.
* വിവിധ പാഠശാലകളിലൂടെയും (വര്‍ക്ക്ഷോപ്പുകളിലൂടെ) യാത്രാ ബത്തകളിലൂടെയും മറ്റു പരിപാടികളിലൂടെയും യുവ തലമുറയില്‍ സാഹിത്യവാസന വളര്‍ത്തുക
* ഇന്ന് അക്കാദമി ഇന്ത്യന്‍ ഭാഷാസാഹിത്യത്തിന്റെ ഒരു സര്‍വ്വവിജ്ഞാനകോശം നിര്‍മ്മിക്കുകയാണ്. 22 ഭാഷകളിലെ ആയിരത്തോളം എഴുത്തുകാര്‍ ഈ യജ്ഞത്തില്‍ പങ്കാളികളാണ്.
 
== കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാളികള്‍ ==
വരി 14:
 
== അവലംബം ==
* [http://education.nic.in/cd50years/12/8i/6W/8I6W0K01.htm എന്‍.ഐ.സി. വെബ് വിലാസം]
{{org-stub}}
 
[[വര്‍ഗ്ഗം:സാഹിത്യം]]
 
[[bn:সাহিত্য অকাদেমীঅকাদেমি]]
[[en:Sahitya Akademi]]
[[hi:भारतीय साहित्य अकादमी]]
"https://ml.wikipedia.org/wiki/കേന്ദ്ര_സാഹിത്യ_അക്കാദമി" എന്ന താളിൽനിന്ന് ശേഖരിച്ചത്