"എം.വി. ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെര്‍ജ് ചെയ്യുന്നു
ആവശ്യമില്ലാത്ത ഒരു അദ്ദേഹം ഒഴിവാക്കി
വരി 1:
'''മാടത്തില്‍ വാസുദേവന്‍''' ('''എം. വി. ദേവന്‍''') (ജനനം - [[1928]] [[ജനുവരി 15]]) [[കേരളം|കേരള]]ത്തിലെ പ്രമുഖനായ ഒരു ശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രാസംഗകനുമാണ്പ്രഭാഷകനുമാണ്. കേരളത്തിലെ ആധുനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ മുമ്പന്‍.വാസ്തുശില്പ മേഖലയില്‍ [[ലാറി ബേക്കര്‍|ലാറി ബേക്കറുടെ]] അനുയായി. [[മയ്യഴി|മയ്യഴിയിലെ]] മലയാള കലാഗ്രാമത്തിന്റെ ഹോണററി ഡയറക്ടര്‍.
 
[[തലശ്ശേരി|തലശ്ശേരിക്കടൂത്ത്]] [[പന്നിയൂര്‍]] എന്ന ഗ്രാമത്തിലാണ് ദേവന്‍ ജനിച്ചത്. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം അദ്ദേഹം [[1946]]-ല്‍ [[മദ്രാസ്|മദ്രാസി]]ലേക്ക് ചിത്രകല പഠിക്കുവാനായി പോയി. മദ്രാസ് സര്‍ക്കാര്‍ കലാ-കരകൌശല വിദ്യാലയത്തില്‍ നിന്ന് [[ഡി.പി. റോയ്]], [[കെ.സി.എസ്. പണിക്കര്‍]] തുടങ്ങിയ ചിത്രകലയിലെ മഹാരഥന്മാരില്‍ നിന്ന് അദ്ദേഹം ചിത്രകല്‍ അഭ്യസിച്ചു.
 
ഈ ഗുരുനാഥന്മാര്‍ അദ്ദേഹത്തിന്റെ ജീവിതത്തെയും ചിത്രകലയെയും ഒരു വലിയ അളവു വരെ സ്വാധീനിച്ചു. ഈ സമയത്ത് അദ്ദേഹം [[എം. ഗോവിന്ദന്‍|എം. ഗോവിന്ദനു]]മായി പരിചയപ്പെട്ടു. എം.വി. ദേവന്റെ ജീവിത വീക്ഷണത്തില്‍ ഈ കൂട്ടുകെട്ട് വലിയ മാറ്റങ്ങള്‍ വരുത്തി.
 
==കലാ ജീവിതം==
 
മദ്രാസില്‍ നിന്ന് തിരിച്ചുവന്ന അദ്ദേഹം [[മാതൃഭൂമി ദിനപത്രം|മാതൃഭൂമി ദിനപത്രദിനപത്രത്തില്‍]]ത്തില്‍ മുഴുവന്‍ സമയ ചിത്രകാരനായി ജോലിയില്‍ പ്രവേശിച്ചു. [[1952]] മുതല്‍ [[1961]] വരെ അദ്ദേഹം മാതൃഭൂമിയില്‍ ജോലി ചെയ്തു. അതിനുശേഷം മദ്രാസില്‍ തിരിച്ചുപോയതിരിച്ചുപോയി അദ്ദേഹം ‘സതേണ്‍ ലാങ്ഗ്വജസ് ബുക്ക് ട്രസ്റ്റ്’ (തെന്നിന്ത്യന്‍ ഭാഷാ പുസ്തക ശാല) എന്ന സ്ഥാപനത്തില്‍ കലാ ഉപദേഷ്ടാവായി ജോലിയില്‍ പ്രവേശിച്ചു. ഇവിടെ [[1961]] മുതല്‍ [[1962]] വരെ അദ്ദേഹം ജോലിചെയ്തു.
 
[[മദ്രാസ് ലളിതകലാ അക്കാദമി]] ([[1962]] മുതല്‍ [[1968]] വരെ), [[ന്യൂഡെല്‍ഹി ലളിതകലാ അക്കാദമി]] ([[1966]] മുതല്‍ [[1968]] വരെ), [[എഫ്.എ.സി.ടി.]] (കലാ ഉപദേഷ്ടാവായി, [[1968]] മുതല്‍ [[1972]] വരെ) എന്നിവിടങ്ങളില്‍ അദ്ദേഹം തന്റെ സര്‍ഗ്ഗ സപര്യ തുടര്‍ന്നു. [[1974]] മുതല്‍ [[1977]] വരെ അദ്ദേഹം [[കേരള ലളിതകലാ അക്കാദമി]]യുടെ അദ്ധ്യക്ഷന്‍ ആയിരുന്നു.
 
==ശില്പങ്ങള്‍==
വരി 17:
==സംഘടനകള്‍==
 
ഈ കാലയളവില്‍ അദ്ദേഹം ''പെരുന്തച്ചന്‍'' എന്ന സംഘടനസംഘടനയുടെ സ്ഥാപകനാണ് സ്ഥാപിച്ചുദേവന്‍. ഭവന നിര്‍മ്മാണത്തില്‍ ഉപദേശങ്ങള്‍ നല്‍കുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.
 
[[കേരള കലാപീഠം|കേരള കലാപീഠകലാപീഠത്തിന്റെ]]ത്തിന്റെ സ്ഥാപകനും ഇന്നത്തെ അദ്ധ്യക്ഷനുമാണ് അദ്ദേഹംദേവന്‍. ''നവശക്തി'', ''ഗോപുരം'', ''സമീക്ഷ'', ''കേരള കവിത'', ''ജ്വാല'' എന്നീ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.
 
==സാഹിത്യം==
"https://ml.wikipedia.org/wiki/എം.വി._ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്